Showing posts with label 2008. Show all posts
Showing posts with label 2008. Show all posts

Wednesday, 2 July 2014

CIRCULARS OF RCS FOR THE YEAR 2008

PLEASE NOTE THAT ONLY THE SUBJECTS OF THESE CIRCULARS ARE GIVEN IN THIS BLOG AND THE OFFICIAL DOWNLOAD LINK IS AVAILABLE WITH THE CIRCULAR No. FOR DOWNLOAD KINDLY CLICK IN THE  CIRCULAR No.


വികലാംഗരുടെ അടിയന്തിര ആവശ്യങ്ങൾ അംഗീകരിച്ചു നടപ്പിലാക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്ആരോഗ്യ വകുപ്പ് സംഘടിപ്പിയ്ക്കുന്ന ആരോഗ്യമേളനിലമ്പൂർ നിയോജക മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങളെ സംഭാവന നൽകാൻ അനുവദിച്ച്  ഉത്തരവാകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ നവരത്നം കേരളീയംകുടിശിഖ നിവാരണം ശതശതമാനം കേരളീയംനഷ്ട നിവാരണം കേരളീയംപദ്ധതി നിർവ്വഹണംഅധിക ഇളവുകൾ - സംബന്ധിച്ച്

പ്രാഥമിക സഹകരണ സംഘങ്ങളിലെ പാർട്ട്ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ റിട്ടയർമെന്റ് സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകേണ്ട പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ നൽകി വരുന്ന കാർഷികേതര വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്മലപ്പുറം നിയോജക മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിയ്ക്കുന്ന ആരോഗ്യമേളമലപ്പുറം നിയോജക മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങളെ  സംഭാവന നൽകാൻ അനുവദിച്ചു ഉത്തരവാകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്ഉടുംബൻ ചോല സർക്കിൾ സഹകരണ യൂണിയൻ കെട്ടിട നിർമ്മാണത്തിനു ഫണ്ട് സമാഹരിയ്ക്കുന്നതിനു സംഭാവന നൽകുന്നതിനു സഹകരണ സ്ഥാപനങ്ങൾക്ക് അനുവാദം നൽകുന്നത് സംബന്ധിച്ച്

Co-operative Department Hirange Mekhala Co-operative Society Ltd. No. I. 609 Taking Share Permission issued - Regarding
സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങൾക്ക് നൽകേണ്ട പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ നവരത്നം കേരളീയം - കുടിശ്ശിക നിവാരണം ശതശതമാനം നഷ്ടനിവാരണം കേരളീയം പദ്ധതി നിർവ്വഹണംഇളവുകൾ അനുവദിയ്ക്കുന്ന കാലാവധി 2008 മാർച്ച് മാസത്തിലേക്കു കൂടി ബാധകമാക്കിക്കൊണ്ട് നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്ഒറ്റപ്പാലം താലൂക്ക് കോ‍-ഓപ്പറേറ്റീവ് എഡ്യൂക്കേഷണൽ സംഘം ലിമിറ്റഡ് നമ്പർ പി. 908- മറ്റു സഹകരണ സ്ഥാപനങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിയ്ക്കുന്നതിനു അനുമതി നൽകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് ഹ്രസ്വകാല കാർഷിക സ്വർണ്ണ പണയ വായ്പകൾ - നബാർഡ് പുനർവായ്പ -  സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു

Co-operative Department – Alakode Bhavani Amma Thampuran  - Memorial Co-operative Hospital Society Ltd No. C 383 – Taking share – Permission issued - reg

Co-operative Department – Empowering Rural India through Mobile Teliphony and strengthening the Co-operative network – IFFCO’s initiative – Permission to the Co-operative Societies in the state to enter into the business of IKFL initiated by IFFCO - reg

സഹകരണ വകുപ്പ് – “സഹകരണ നവരത്നം കേരളീയം” – “കുടിശ്ശിക നിവാരണം ശതശതമാനം നഷ്ടനിവാരണം കേരളീയംപദ്ധതി കാലാവധി ദീർഘിപ്പിയ്ക്കൽ - ആലപ്പുഴ ജില്ലമഴക്കെടുതി പ്രദേശംസംബന്ധിച്ച്
സഹകരണ വകുപ്പ്വയനാടു ജില്ലയിലെ കർഷകർ സഹകരണ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള 25000/- രൂപ വരെയുള്ള ബാദ്ധ്യത സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്ആഡിറ്റ് - സഹകരണ സ്ഥാപനങ്ങൾക്ക് നൽകുന്ന ആഡിറ്റ് സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുന്നത് സംബന്ധിച്ചുംനിലവിലുള്ള ആഡിറ്റ് നോട്ട് ആഡിറ്റ് സർട്ടിഫിക്കറ്റ് എന്നിവയിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നത് സംബന്ധിച്ചും നിർദ്ദേശങ്ങൾ ആരായുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്ആഡിറ്റ്പ്രവർത്തനരഹിതമായ സംഘങ്ങളുടെ (ഡോർമെന്റ്) ആഡിറ്റ്  - നിരുത്സാഹപ്പെടുത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു.

സഹകരണ വകുപ്പ്നിക്ഷേപ സമാഹരണ യജ്ഞം - സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ - സ്ഥിര നിക്ഷേപങ്ങൾക്ക് നൽകേണ്ട പരമാവധി പലിശ നിരക്ക്സംബന്ധിച്ച്

സഹകരണ വകുപ്പ്എം.എൻ. ലക്ഷംവീട് നവീകരണ പദ്ധതിയ്ക്ക് ധന സമാഹരണം നടത്തുന്നതിനായി നടത്തുന്ന വിഷു ബമ്പർ ലോട്ടറിഏജൻസിയെടുക്കുവാൻ സഹകരണ സ്ഥാപനങ്ങളെ അനുവദിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകേണ്ട പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

കോടതി വിധികൾ യഥാസമയം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നിരീക്ഷണംനിർദ്ദേശം നൽകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്കായംകുളം പ്രൈവറ്റ് മോട്ടോർ വർക്കേഴ്സ് ഇൻഡസ്ട്രിയൽ സഹകരണ സംഘം ക്ലിപ്തം നമ്പർ 4203 – സംഘത്തിന്റെ പ്രവർത്തന പരിധിയിലുള്ള സഹകരണ സംഘങ്ങൾക്ക് ടി സംഘത്തിൽ നിന്നും ഓഹരി എടുക്കുന്നതിനു അനുമതി നൽകുന്നത് സംബന്ധിച്ച്

Institute of Applied Dermatology, Kasargod – Request to permit Co-operatives to contribute an amount to the National Seminar conducted by the Institution – permissive sanction issued –reg.

സഹകരണ വകുപ്പ് കാസറഗോഡ് നിയോജക മണ്ഡലം ആരോഗ്യമേളസഹകരണ സ്ഥാപനങ്ങളിൽ നിന്നും സംഭാവനഅനുവാദം നൽകുന്നത്

സഹകരണ വകുപ്പ്മാലിന്യമുക്ത കേരളംകർമ്മപരിപാടി - സഹകരണ വകുപ്പിലെ ഓഫീസുകളിൽ ശുചിത്വംഏർപ്പെടുത്തുന്നതിനു മാർഗ്ഗനിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2007-2008 വർഷത്തെ നമ്പർ സ്റ്റേറ്റുമെന്റും സംഘങ്ങളുടെ പട്ടികയും ശേഖരണം - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2007-2008 വർഷത്തെ വാർഷിക സ്ഥിതിവിവര കണക്കുകളുടെ ശേഖരണം - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്
സഹകരണ വകുപ്പ്പാപ്പിനിശ്ശേരി വ്യവസായ സഹകരണ സംഘത്തിനു സഹകരണ സംഘങ്ങളിൽ നിന്നും നിക്ഷേപങ്ങൾ സ്വീകരിയ്ക്കുന്നതിനുള്ള അനുമതി നൽകുന്നത് സംബന്ധിച്ച് - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു.

സഹകരണ വകുപ്പ്സ്കൂൾ / കോളേജ് സഹകരണ സംഘങ്ങൾ ത്രിവേണി നോട്ടുപുസ്തകങ്ങൾ വാങ്ങി വില്പന നടത്തണമെന്ന നിർദ്ദേശം സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ നിയമം വകുപ്പ് 68() പ്രകാരമുള്ള വിജിലൻസ് ആഫീസർക്ക് അന്വേഷണത്തിനായി ഫയൽ നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സ്ഥാപനങ്ങൾ / ബാങ്കുകൾ - സ്ഥിര നിക്ഷേപങ്ങൾക്ക് പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്സംബന്ധിച്ച്

Co-operative Department – Feroke Co-operative Labour Contract Society Ltd. No. D 2855 – Taking Share – Permission issued –Reg.

സഹകരണ വകുപ്പ്അഡ്മിനിസ്ട്രേറ്റർമാരുടെ കാലാവധി ദീർഘിപ്പിക്കൽ -കാലതാമസം ഒഴിവാക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ്കേരള നിയമസഭ ഹരജികൾ സംബന്ധിച്ച സമിതി (2004-08) സമിതിയുടെ മൂന്നാമതു റിപ്പോർട്ടിന്മേലുള്ള നടപടിക്കുറിപ്പ്ആഫീസർമാരുടെ ശ്രദ്ധയിൽ പെടുത്തുന്നത് സംബന്ധിച്ച്

സഹകരണ സ്ഥാപനങ്ങളിലെ ഇടപാടുകാരോട് പാലിയ്ക്കേണ്ട പെരുമാറ്റം മാർഗ്ഗനിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ സംഘങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തുന്ന നീതി സ്റ്റോറുകൾ / നീതി മെഡിക്കൽ സ്റ്റോറുകൾ - കൺസ്യൂമർ ഫെഡറേഷൻ മുഖേന സാധനങ്ങളും മരുന്നുകളും വാങ്ങുന്നതിനു നിർദ്ദേശം നൽകുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ സംഘങ്ങൾ / ബാങ്കുകൾ പൊതു നന്മ ഫണ്ടിൽ നിന്നും കോ-ഓപ്പറേറ്റിവ് അക്കാഡമി ഫോർ പ്രൊഫഷണൽ എഡ്യൂക്കേഷൻ” (CAPE)   സംഭാവന നൽകുന്നത് സംബന്ധിച്ച്നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്

സഹകരണ വകുപ്പ്പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കുകൾ, ബാങ്കിംഗ് റഗുലേഷൻ ആക്റ്റിന്റെ പരിധിയിൽ വരാത്ത കാർഷികേതര വായ്പാ സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്നും നൽകാവുന്ന കാഷ് ക്രെഡിറ്റ് വായ്പയുടെ പരിധി വർദ്ധിപ്പിയ്ക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ്കാർഷിക കടം എഴുതി തള്ളലും കടാശ്വാസവും – 2008ലെ പദ്ധതിമാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകളിൽ നിന്നും വായ്പ എടുത്തിട്ടുള്ള വായ്പക്കാരൻ മരണമടഞ്ഞാൽ പലിശ ഒഴിവാക്കി നൽകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്പാലക്കാട്, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ നെൽകൃഷി കർഷകർക്ക് പലിശ രഹിത നെൽകൃഷി വായ്പ നൽകുന്നതിനുള്ള പദ്ധതിഅനുവാദം നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്
സഹകരണംകേരള സംസ്ഥാന സഹകരണ ബാങ്കിലേയും ജില്ലാ സഹകരണ ബാങ്കുകളിലേയും ജീവനക്കാരുടെ ശമ്പള പരിഷ്കരണംപാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ റിട്ടയർമെന്റ് - ഭേദഗതി - നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ / ബാങ്കുകൾ നൽകി വരുന്ന കാർഷിക വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ / ബാങ്കുകൾ നൽകി വരുന്ന കാർഷികേതര വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത്സംബന്ധിച്ച്

സഹകരണം നബാർഡും സഹകരണ സംഘം രജിസ്ട്രാറുമായുള്ള അർദ്ധവാർഷിക അവലോകനയോഗംതുടർനടപടികൾ സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സ്ഥാപനങ്ങൾ / ബാങ്കുകൾ - സ്ഥിര നിക്ഷേപങ്ങൾക്ക് നൽകേണ്ട പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ്സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ ഓഹരിയെടുക്കുവാൻ സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ അനുവദിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – “സഹകരണ നവരത്നം കേരളീയം” – “സഹകരണ സാമൂഹ്യം കേരളീയംസഹകരണ സംഘങ്ങളിൽ ആരംഭിച്ചിട്ടുള്ള ലൈബ്രറികളുടെ അഫിലിയേഷൻസംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ നീതി സ്റ്റോറുകളിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സെയിൽസ്മാന്മാരുടെ വേതനം പുനർ നിർണ്ണയിച്ച ഉത്തരവ് നടപ്പിലാക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ് – “സഹകരണ നവരത്നം കേരളീയം” – “സഹകരണ സാമൂഹ്യം കേരളീയംപുതുതായി സഹകരണ സംഘങ്ങളിൽ ലൈബ്രറി സ്ഥാപിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകളുടെ (ബാങ്കിംഗ് റെഗുലേഷന്റെ പരിധിയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങൾ ഉൾപ്പെടെ) പരമാവധി വാങ്ങാവുന്ന കടം (എം.ബി.പി.) – പരിധി ഉയർത്തുന്നത് -  നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

ദേശീയ തലത്തിലും അന്തർദ്ദേശീയ തലത്തിലും സംഘടിപ്പിയ്ക്കപ്പെടുന്ന സമ്മേളനങ്ങൾക്കും പഠനയാത്രകൾക്കും സഹകരണ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളെ അയയ്ക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ / ബാങ്കുകൾ നൽകി വരുന്ന കാർഷികേതര വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്നെൽകൃഷി കർഷകർക്ക് പലിശ രഹിത നെൽകൃഷി വായ്പ നൽകുന്നതിനുള്ള പദ്ധതിസംസ്ഥാനത്താകെ നടപ്പാക്കുന്നതിനു അനുവാദം നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന .എം.എസ്. ഭവന പരിപാടിയ്ക്ക് വായ്പ അനുവദിയ്ക്കുന്നതിനു അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്കൊയ്ത്തു യന്ത്രം വാങ്ങി വാടകയ്ക്കു നൽകുന്നത്കൊയ്ത്തുയന്ത്രങ്ങൾ വാങ്ങുന്നതിനു വായ്പ നൽകുന്നത് സംബന്ധിച്ച്നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു.

സഹകരണ വകുപ്പ്എം. ദാസൻ മെമ്മോറിയൽ കോ-ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി ക്ലിപ്തം നമ്പർ 4460 – സംസ്ഥാനത്തിലെ സഹകരണ വകുപ്പിനു കീഴിലുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിൽ നിന്നും ഓഹരി എടുക്കുന്നതിനു അനുമതി നൽകുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ മുഖേന മംഗല്യസൂത്ര വായ്പകൾ വിതരണം ചെയ്യുന്നതിനു അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്കാർഷിക വായ്പാ അവലോകന കമ്മിറ്റി നിർദ്ദേശംസർക്കുലർ റദ്ദു ചെയ്യുന്നത് സംബന്ധിച്ച്

കാർഷിക കടാശ്വാസ കമ്മീഷൻ നടത്തുന്ന വിചാരണകളിൽ പങ്കെടുക്കുന്നത്നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – “സഹകരണ നവരത്നംബമ്പർ ലോട്ടറി 2008 - സംബന്ധിച്ച്

സഹകരണ വകുപ്പ്ഗാന്ധി ജയന്തി വാരാഘോഷംഒക്ടോബർ 2 മുതൽ 7 വരെ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച്



സഹകരണ വകുപ്പ് – “സഹകരണ നവരത്നം ബമ്പർ ലോട്ടറി 2008” – സർക്കുലർ നം. 63/2008ൽ ഭേദഗതി സർക്കുലർ പുറപ്പെടുവിയ്ക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ - സ്ഥിര നിക്ഷേപങ്ങൾക്ക് നൽകേണ്ട പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്ആഡിറ്റ്കേരള സഹകരണ ആഡിറ്റ് മാനുവൽ കാലാനുസരണമായി പരിഷ്കരിയ്ക്കുന്നതിനു സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്നും അഭിപ്രായങ്ങൾ / നിർദ്ദേശങ്ങൾ എന്നിവ ആരായുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ നിക്ഷേപം കേരളീയം” 2008 പരിപാടി സംബന്ധിച്ച്

സഹകരണം സഹകരണ സർവ്വീസ് എക്സാമിനേഷൻ ബോർഡ്സഹകരണ സംഘങ്ങളിലെ പരീക്ഷാ നടത്തിപ്പും നിയമനവുംവ്യവസ്ഥകൾ പാലിയ്ക്കുന്നതിലെ വീഴ്ചമാർഗ്ഗനിർദ്ദേശം സംബന്ധിച്ച്

സഹകരണ വകുപ്പ് – “സഹകരണ നിക്ഷേപം കേരളീയം 2008“ ക്യാമ്പയിൻ - സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകേണ്ട പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

Co-operation – Timebound Higher Grade to employees of all Co-operative Institutions – Norms and guidelines modified – instructions issued - regarding

സഹകരണ വകുപ്പ്കേന്ദ്ര കാർഷിക കടം എഴുതി തള്ളലും, കടാശ്വാസവും പദ്ധതി 2008 – പലിശ, പിഴപ്പലിശ ഈടാക്കുന്നത്സംബന്ധിച്ച്
സഹകരണ വകുപ്പ്സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ / ബാങ്കുകൾ നൽകി വരുന്ന കാർഷിക വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ / ബാങ്കുകൾ നൽകി വരുന്ന കാർഷികേതര വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – “സഹകരണ നിക്ഷേപം കേരളീയംക്യാമ്പയിൻ - സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകേണ്ട പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് നൽകേണ്ട പരമാവധി പലിശ നിരക്ക് - നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നതു സംബന്ധിച്ച്
allnews International Cooperative Alliance National Cooperative Union of India Kerala State Cooperative Union Cental Ministry of agriculture and Cooperation Kerala Cooperative Department Minister for Cooperation, Kerala Kerala Laws NCDC NABARD Reserve Bank of India NAFED NCCF Cooperative Service Examination Board KPSC KSCB civil services UPSC