Tuesday, 27 May 2014

CIRCULARS OF RCS FOR THE YEAR 2009

PLEASE NOTE THAT ONLY THE SUBJECTS OF THESE CIRCULARS ARE GIVEN IN THIS BLOG AND THE OFFICIAL DOWNLOAD LINK IS AVAILABLE WITH THE CIRCULAR No. FOR DOWNLOAD KINDLY CLICK IN THE  CIRCULAR No.



സഹകരണ വകുപ്പ്സഹകരണ നവരത്നം കേരളീയം - കുടിശ്ശിക നിവാരണം ശതശതമാനം കേരളീയംനഷ്ടനിവാരണം കേരളീയം 2009മാർഗ്ഗരേഖകൾ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ സ്ഥാപനങ്ങളിലെ വിവിധ പരിപാടികൾ - കൈത്തറി വസ്ത്രങ്ങളുടെ ഉപയോഗം വർദ്ധിപ്പിയ്ക്കുന്നതിനായി പൊതു ചടങ്ങുകളിൽ ഖാദി / കൈത്തറി ഷാളുകൾ ഉപയോഗിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ സഹകരണ വിദ്യാഭ്യാസ സംഘങ്ങളിലെ / സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സംസ്ഥാന തല യുവജനോത്സവം സംഘടിപ്പിയ്ക്കുന്നത് സംബന്ധിച്ച്നിർദ്ദേശങ്ങൾ   പുറപ്പെടുവിയ്ക്കുന്നു


സഹകരണ വകുപ്പ്സംസ്ഥാനത്തെ സഹകരണ വിദ്യാഭ്യാസ സംഘങ്ങളിലെ / സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സംസ്ഥാന തല യുവജനോത്സവംസംഭാവന നൽകുവാൻ അനുവാദം നൽകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ നവരത്നം കേരളീയം - കുടിശ്ശിക നിവാരണം ശതശതമാനം കേരളീയംനഷ്ടനിവാരണം കേരളീയം 2009മാർഗ്ഗരേഖകളുടെ വിശദീകരണം സംബന്ധിച്ച്


വിദ്യാഭ്യാസ യോഗ്യതയിലെ ഇളവനുവാദം സംബന്ധിച്ച്

സഹകരണ വകുപ്പ്മലപ്പുറം നിയോജക മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിയ്ക്കുന്ന ആരോഗ്യമേള - മലപ്പുറം നിയോജക മണ്ഡലത്തിലെ സഹകരണ സ്ഥാപനങ്ങളെ സംഭാവന നൽകാൻ അനുവാദിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ വിദ്യാഭ്യാസ ഫണ്ട് അടയ്ക്കാത്ത സഹകരണ സംഘങ്ങളിൽ നിന്നും പിഴ പലിശ ഈടാക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ സംഘങ്ങളിൽ / ബാങ്കുകളിൽ നിന്നും പട്ടികജാതി / പട്ടിക വർഗ്ഗ അംഗങ്ങൾ എടുത്തിട്ടുള്ള വായ്പകൾ എഴുതി തള്ളുന്നതു സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സഹകരണ നിക്ഷേപം കേരളീയം കാലയളവിൽ സ്ഥിരനിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് സംബന്ധിച്ച്


സഹകരണ വകുപ്പ്സഹകരണ നവരത്നം കേരളീയം - കുടിശ്ശിക നിവാരണം ശതശതമാനം കേരളീയംനഷ്ടനിവാരണം കേരളീയം 2009സമയപരിധി 20.03.2009 വരെ ദീർഘിപ്പിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്കേരള സഹകരണ ക്ഷേമ വികസന പദ്ധതി - സംഘങ്ങൾ / ബാങ്കുകൾ അംഗങ്ങളാകുന്നത് സംബന്ധിച്ച്


സഹകരണ വകുപ്പ്കേരള നിയമസഭ - ഹർജികൾ സംബന്ധിച്ച സമിതി (2006-08) സമിതിയുടെ 8-മതു റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സംബന്ധിച്ച്

സഹകരണ വകുപ്പ്കർഷക കടാശ്വാസ കമ്മീഷൻ - സംഘങ്ങൾ / ബാങ്കുകൾ വിവരങ്ങൾ നൽകുന്നത് സംബന്ധിച്ച്


കൊപ്രാസംഭരണം 2000 - നിർദ്ദേശങ്ങൾ   പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്


സഹകരണ വകുപ്പ്കാർഷിക കടം എഴുതിതള്ളലും കടാശ്വാസവും – 2008ലെ പദ്ധതി സംബന്ധിച്ച് കർഷകർക്കുള്ള പരാതികൾ - തീയതി ദീർഘിപ്പിച്ചുകൊണ്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്


സഹകരണ വകുപ്പ്കേരള സംസ്ഥാന സഹകരണ റബ്ബർ വിപണന ഫെഡറേഷൻ ക്ലിപ്തം (റബ്ബർമാർക്ക്) ഉത്പാദിപ്പിയ്ക്കുന്ന / വിപണനം നടത്തുന്ന രാസജൈവ വളങ്ങൾ വാങ്ങി വിപണനം നടത്തുന്നതിനായി സഹകരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്ഥിരനിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2008-2009 വർഷത്തെ നമ്പർ സ്റ്റേറ്റുമെന്റും സംഘങ്ങളുടെ പട്ടികയുംശേഖരണം - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്


സഹകരണ വകുപ്പ്സഹകരണ ക്ലിനിക്കൽ ലാബുകൾ തുടങ്ങുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ - പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്


സഹകരണ വകുപ്പ്പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കുകൾ ബാങ്കിംഗ് റെഗുലേഷൻ ആക്ടിന്റെ പരിധിയിൽ വരാത്ത കാർഷികേതര വായ്പാ സഹകരണ സംഘങ്ങൾ എന്നിവയിൽ നിന്നും വിതരണം ചെയ്യുന്ന വിവിധയിനം വായ്പകളുടെ പരിധി വർദ്ധിപ്പിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ സംഘങ്ങളിൽ / ബാങ്കുകളിൽ നിന്നും പട്ടികജാതി / പട്ടിക വർഗ്ഗ അംഗങ്ങൾ എടുത്തിട്ടുള്ള വായ്പകൾ എഴുതി തള്ളുന്നതു സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ 2008-2009 വർഷത്തെ വാർഷിക സ്ഥിതി വിവരക്കണക്കുകളുടെ ശേഖരണം - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ വിതരണം ചെയ്തു വരുന്ന കാർഷിക വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ വിതരണം ചെയ്യുന്ന കാർഷികേതര, കാർഷിക അനുബന്ധ വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്തലപ്പള്ളി സർക്കിൾ സഹകരണ യൂണിയനു സ്വന്തമായിട്ടുള്ള സ്ഥലത്തു കെട്ടിടം നിർമ്മിയ്ക്കുന്നതിനു സഹകരണ സ്ഥാപനങ്ങളിൽ നിന്നും സംഭാവന സ്വീകരിയ്ക്കുന്നതിനു അനുമതി നൽകുന്നത് സംബന്ധിച്ച്

സഹകരണ സ്ഥാപനങ്ങളിലെ അപ്രൈസർമാരുടെ ശമ്പളവും റിട്ടയർമെന്റും സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ നവരത്നം കേരളീയം - സഹകരണ സാമൂഹ്യം കേരളീയം ഒന്നാമത് സഹകരണ ലൈബ്രറി കോൺഗ്രസ് – 2009 ജൂൺ 11 ന് എറണാകുളം ടൌൺഹാളിൽ വച്ച്പ്രതിനിധികളെ പങ്കെടുപ്പിയ്ക്കൽ - ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ / ബാങ്കുകൾ നൽകി വരുന്ന കാർഷിക വായ്പ, കാർഷിക അനുബന്ധ ആവശ്യങ്ങൾക്ക് അനുവദിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്കാർഷിക കടം എഴുതി തള്ളലും കടാശ്വാസവും 2008-ലെ പദ്ധതിഒറ്റത്തവണ തീർപ്പാക്കൽ സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ്പാലക്കാട് ജില്ലയിലെ മണ്ണാർകാട് താലൂക്ക് കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ കെട്ടിട നിർമ്മാണത്തിനു ധന സഹായത്തിനു അനുമതി - സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്വീകരിയ്ക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ സ്ഥാപനങ്ങളിലെ / ബാങ്കുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നത്കൂടുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

ഭരണപരിഷ്കാര വേദിയുടെ മുഖപത്രമായ ഭരണചക്രം മാസിക സഹകരണ സംഘങ്ങളിൽ വരുത്തുന്നതിനു അനുമതി നൽകിയതു സംബന്ധിച്ച്

Co-operation Department Persons with disabilities and their groups Recommendations by National Human Rights Commission - Regarding

സഹകരണ വകുപ്പ്വിവരാവകാശ നിയമം 2005 - സഹകരണ സംഘങ്ങൾ പാലിയ്ക്കുന്നതും വിശദ വിവരങ്ങൾ സമർപ്പിയ്ക്കുന്നതും സംബന്ധിച്ച്

സഹകരണ വകുപ്പ്ഡിസ്ചാർജ് വൌച്ചർ ഫയൽ / ട്രസ്റ്റ് ഫയൽ - അസിസ്റ്റന്റ് രജിസ്ട്രാർ / വാല്യുവേഷൻ ആഫീസർമാർക്ക് സുരക്ഷിത സൂക്ഷിപ്പിനായി കൈമാറ്റം ചെയ്യുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്വീകരിയ്ക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും വിതരണം ചെയ്തു വരുന്ന കാർഷികേതര വായ്പകളുടെയും കാർഷിക അനുബന്ധ വായ്പകളുടെയും പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്കയർ ഉൽപ്പന്ന വിപണന ശാലകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ബന്ധപ്പെട്ട സംഘങ്ങൾക്ക് നിർദ്ദേശം നൽകുന്നത്സംബന്ധിച്ച്

നിക്ഷേപ / വായ്പാ പിരിവുകാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിയ്ക്കുന്നത് സംബന്ധിച്ച്

പ്രാഥമിക ഹൌസിംഗ് സഹകരണ സംഘങ്ങൾ വായ്പകൾക്ക് പലിശ ഈടാക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്കാർഷിക കടം എഴുതി തള്ളലും കടാശ്വാസവും 2008ലെ പദ്ധതി ഒറ്റത്തവണ തീർപ്പാക്കൽ സംബന്ധിച്ച പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സ്വർണ്ണ പണയ വായ്പാ പദ്ധതിപണയ ഉരുപ്പടി തൂക്കം, പരിശുദ്ധിഹ്രസ്വകാല കാർഷിക സ്വർണ്ണപ്പണയ വായ്പാ ദുരുപയോഗം തടയൽ - ഉറപ്പാക്കുന്നത്മാർഗ്ഗ നിർദ്ദേശംസംബന്ധിച്ച്

സഹകരണ വകുപ്പ് കാസർഗോഡ് സർക്കിൾ യൂണിയൻ - സഹകരണ സ്ഥാപനങ്ങൾ സംഭാവന നൽകുന്നതിനുള്ള അനുമതി നൽകുന്നത്സംബന്ധിച്ച്ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത്

സഹകരണ വകുപ്പ് മലയാളം ഔദ്യോഗിക ഭാഷ സംബന്ധിച്ച സമിതിയുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്  സംബന്ധിച്ച്

സഹകരണ വകുപ്പ് - സഹകരണ സംഘങ്ങളിൽ / ബാങ്കുകളിൽ നിന്നും മത്സ്യ തൊഴിലാളികൾ എടുത്തിട്ടുള്ള വായ്പകളിന്മേലുള്ള ജപ്തി നടപടികൾ നിർത്തി വച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്ഗാന്ധിജയന്തി ഗ്രാമ വികസന വാരം 2009 ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്  സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ നിക്ഷേപം കേരളീയം 2009 ക്യാമ്പയിൻ - സംബന്ധിച്ച്

ലക്ഷം വൃക്ഷം ലക്ഷ്യം’ – വനവത്കരണ പദ്ധതിസഹകരണ ബാങ്ക് പരിസരങ്ങളിൽ വൃക്ഷ തൈകൾ നട്ട് പിടിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ നിക്ഷേപം കേരളീയം 2009 – ക്യാമ്പയിൻ -  സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്വീകരിയ്ക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ്സഹകരണ നിക്ഷേപം കേരളീയം 2009 – ക്യാമ്പയിൻ -  സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്വീകരിയ്ക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ് സഹകരണ സംഘങ്ങൾ / ബാങ്കുകളിൽ നിന്നും പട്ടികജാതി / പട്ടിക വർഗ്ഗ അംഗങ്ങൾ എടുത്തിട്ടുള്ള വായ്പകൾ - ജപ്തി നടപടി നിറുത്തി വയ്ക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ്സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്വീകരിയ്ക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ് – ഗ്രാന്റ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവൽ - സഹകരണ സ്ഥാപനങ്ങൾക്ക് പങ്കെടുക്കുവാൻ അനുവാദം നൽകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – വിജിലൻസ് – സഹകരണ വകുപ്പിലുള്ള ഉദ്യോഗസ്ഥരെ പ്രത്യേക ഡ്യൂട്ടിയ്ക്കു നിയോഗിയ്ക്കുമ്പോൾ ആഫീസിലെ എല്ലാ ജീവനക്കാരേയും ഒരുമിച്ച് നിയോഗിയ്ക്കരുത് എന്ന് നിർദ്ദേശിയ്ക്കുന്നത് സംബന്ധിച്ച്


സഹകരണ വകുപ്പ്സര്‍ക്കാരില്‍ നിന്നു ലഭിച്ച വായ്പയും, ഓഹരി വിഹിതവും രേഖപ്പെടുത്തുന്ന രജിസ്റ്ററുകള്‍ - ആഡിറ്റ് ഫീസ്‌ രജിസ്റ്റര്‍ - ഗ്യാരന്റി ഫീസ്‌ രജിസ്റ്റര്‍ - ഡിവിഡെന്റ്  രജിസ്റ്റര്‍ -  കെ. എസ്. ആര്‍. കോസ്റ്റ് രജിസ്റ്റര്‍ - കാലാനുസൃതമാക്കുന്നതിനും സര്‍ക്കാരിലേക്കുള്ള തുകകള്‍ പിരിച്ചെടുക്കുന്നത് സംബന്ധിച്ചും – പ്രത്യേക ക്യാമ്പയിന്‍ - 2010 ജനുവരി 1 മുതല്‍ 2010 ഫെബ്രുവരി 28 വരെ - നിർദ്ദേശങ്ങള്‍ പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ് – എം. 782 നമ്പർ ഗ്ലോബൽ എഡ്യൂക്കേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് കോ ഓപ്പറേറ്റീവ് (ജെംസ്) ലിമിറ്റഡിന്റെ ബി ക്ലാസ് ഓഹരികൾ മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകൾ / സംഘങ്ങൾ എന്നിവയിൽ നിന്നും സമാഹരിയ്ക്കുന്നതിനു അനുമതി നൽകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ്പട്ടികജാതി / പട്ടിക വർഗ്ഗ / പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളുടെ വായ്പ എഴുതി തള്ള പദ്ധതിമാർഗ്ഗനിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ വകുപ്പ് - സഹകരണ സംഘങ്ങളിൽ / ബാങ്കുകളിൽ നിന്നും മത്സ്യ തൊഴിലാളികൾ എടുത്തിട്ടുള്ള വായ്പകളിന്മേലുള്ള ജപ്തി നടപടികൾ ആറു മാസത്തേയ്ക്കു കൂടി നിർത്തി വച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്സംബന്ധിച്ച്

സഹകരണ സംഘങ്ങ / ബാങ്കുകൾ ശമ്പള ജാമ്യ വ്യവസ്ഥയിൽ വായ്പ നൽകുന്നത് – നിർദ്ദേശം സംബന്ധിച്ച്

സഹകരണ വകുപ്പ്പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ / സർവീസ് സഹകരണ ബാങ്കുകൾ / കാർഷിക വികസന ബാങ്കുകൾ നൽകി വരുന്ന കാർഷിക വായ്പാ വിതരണം വർദ്ധിപ്പിയ്ക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ - സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രാഥമിക സർവീസ് സഹകരണ ബാങ്ക് – സേഫ് ഡെപ്പോസിറ്റ് ലോക്കർ നിയമ പരിഷ്കാരം - സംബന്ധിച്ച്
allnews International Cooperative Alliance National Cooperative Union of India Kerala State Cooperative Union Cental Ministry of agriculture and Cooperation Kerala Cooperative Department Minister for Cooperation, Kerala Kerala Laws NCDC NABARD Reserve Bank of India NAFED NCCF Cooperative Service Examination Board KPSC KSCB civil services UPSC