സഹകരണ വകുപ്പ് – കേരള സഹകരണ
ചട്ടം ഭേദഗതി – പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ ക്ലാസ്സിഫിക്കേഷന്‍
പുനര്‍നിര്‍ണ്ണയം – മാര്‍ഗ്ഗ നിർദ്ദേശം നല്‍കുന്നത് - സംബന്ധിച്ച്
സഹകരണ വകുപ്പ് – കേരള
സംസ്ഥാന മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ - മത്സ്യ തൊഴിലാളികളുടെ കടങ്ങൾക്ക്
പ്രഖ്യാപിച്ച മോറട്ടോറിയം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് ഉത്തരവായത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – ഉജ്ജീവന സഹായ പദ്ധതി – ഉപജീവന മാര്‍ഗ്ഗങ്ങള്‍ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി
പുനരാരംഭിക്കുന്നതിന് സഹായം നല്‍കുന്നത് – സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
സഹകരണ
വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര
നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം
പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്
സഹകരണ
വകുപ്പ് – ആഡിറ്റ് – ലിക്വിഡേഷനിലുള്ള സഹകരണ സംഘങ്ങളുടെ ആഡിറ്റ് നടത്തുന്നതും, ആഡിറ്റ്
സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും - സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ സംഘം രജിസ്ട്രാരുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ
ദുരുപയോഗം തടയുന്നത് – മാര്‍ഗ്ഗനിര്‍ദ്ദേശം - പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ സ്ഥാപനങ്ങള്‍ സ്ഥലം / കെട്ടിടം വാങ്ങുന്നത് - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
- സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ സംഘം / ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജ്ജന പദ്ധതി –
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2019 സംഘടിപ്പിക്കുന്നത് – ദീര്‍ഘിപ്പിക്കുന്നത്
- സംബന്ധിച്ച്
സഹകരണ
വകുപ്പ് – കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി സ്കീം 2018 – സംഘങ്ങളെ ഉള്‍പ്പെടുത്തുന്നത്
- നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ നിക്ഷേപ സമാഹരണയജ്ഞം 2019 – ക്യാമ്പയിന്‍ - സംസ്ഥാനത്തെ വായ്പാ
സഹകരണ സംഘങ്ങള്‍ / ബാങ്കുകള്‍
സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി
നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
സഹകരണ
വകുപ്പ് – 39-മത് നിക്ഷേപ സമാഹരണയജ്ഞം – 2019 മാര്‍ച്ച് 1 മുതല്‍ 2019 മാര്‍ച്ച് 31
വരെ – മാര്‍ഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
സഹകരണ വകുപ്പ് – ഉത്തേജന
പലിശയിളവ് പദ്ധതി – കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ സബ്സിഡി – പുതുക്കിയ
മാര്‍ഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
സഹകരണ വകുപ്പ് – 2018
ആഗസ്റ്റ് മാസത്തെ മഹാപ്രളയം – കാര്‍ഷിക മേഖലയ്ക്കുണ്ടായ വന്‍നാശനഷ്ടം – കര്‍ഷക വായ്പകളിന്മേല്‍ മോറട്ടോറിയം – കാലാവധി ദീര്‍ഘിപ്പിച്ച്
സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്
സഹകരണ വകുപ്പ് – റവന്യൂ
റിക്കവറി നടപടികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2018-2019 വര്‍ഷത്തെ
നമ്പര്‍ സ്റ്റേറ്റ്മെന്റും സംഘങ്ങളുടെ പട്ടികയും സമര്‍പ്പിക്കുന്നതിനു നിർദ്ദേശങ്ങള്‍
പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്