Wednesday, 26 February 2014

CIRCULARS OF RCS FOR THE YEAR 2011



സഹകരണ വകുപ്പ് - മത്സ്യ തൊഴിലാളി കടാശ്വാസം – സഹകരണ സംഘങ്ങളിൽ / ബാങ്കുകളിൽ നിന്നും മത്സ്യ തൊഴിലാളികൾ എടുത്ത വായ്പകൾക്ക് കടാശ്വാസം – മാർഗ്ഗനിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്


സഹകരണ വകുപ്പ് - പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ജില്ലാ സഹകരണ ബാങ്കുകളിലുള്ള സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്  സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് - സഹകരണ മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിയ്ക്കുന്നതിനു അനുവാദം നൽകി നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്


സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിയ്ക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സംഘങ്ങൾ / ബാങ്കുകളിൽ നിന്നും മത്സ്യ തൊഴിലാളികൾ എടുത്തിട്ടുള്ള വായ്പകളിന്മേലുള്ള ജപ്തി നടപടികൾ ഏഴു മാസത്തെയ്ക്കു കൂടി നിർത്തി വച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്


സഹകരണ വകുപ്പ് – കയർ സഹകരണ സംഘങ്ങൾ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും എടുത്ത വായ്പ ഒറ്റത്തവണയായി അടച്ചു തീർക്കുന്നത് നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്


സഹകരണ വകുപ്പ് – സഹകരണ സംഘങ്ങളിൽ / ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങൾ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും കയർ തൊഴിലാളികൾ, കയർ ഉത്പാദകർ, കയർ സഹകരണ സംഘങ്ങൾ എന്നിവർ എടുത്തിട്ടുള്ള വായ്പകൾ കുടിശ്ശിക തീർക്കുന്നതിനുള്ള പദ്ധതി – പലിശ ഇളവ് – മൊറട്ടോറിയം -  ജപ്തി നടപടികൾ നിർത്തി വയ്ക്കുന്നത് - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ഇ.എം.എസ്. സമ്പൂർണ്ണ ഭവന പദ്ധതി പ്രകാരം ലഭിച്ച സ്ഥലം / വീട് പണയമായി സ്വീകരിച്ച് വായ്പ അനുവധിയ്ക്കുന്നതിനു സഹകരണ സംഘങ്ങൾക്ക് / ബാങ്കുകൾക്ക് അനുമതി – മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്വന്തം ഫണ്ട് ഉപയോഗിച്ച് 7 ശതമാനം പലിശ നിരക്കിൽ വിതരണം ചെയ്യുന്ന 3 ലക്ഷം രൂപ വരെയുള്ള വിള വായ്പകൾക്ക് ഒന്നര ശതമാനം പലിശയിളവ് (Interest Subvention) – സംബന്ധിച്ച്


സഹകരണ വകുപ്പ് – കയർഫെഡ് - കോക്കോഫെർട്ട് – വളം സഹകരണ സംഘങ്ങളിലൂടെ വില്പന നടത്തുന്നത് സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്


സഹകരണ വകുപ്പ് – സഹകരണ മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയത് – മുതിർന്ന പൌരന്മാരുടെ നിക്ഷേപത്തിനു അധിക പലിശ നൽകി നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – മത്സ്യ തൊഴിലാളി കടാശ്വാസം – സഹകരണ സംഘങ്ങൾ/ ബാങ്കുകളിൽ നിന്നും മത്സ്യ തൊഴിലാളികൾ എടുത്ത വായ്പകൾക്ക് കടാശ്വാസം – പുതുക്കിയ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്


സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങളിലെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ നിയമനവും സേവന വേതന വ്യവസ്ഥകളും - നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് - സംബന്ധിച്ച്
സഹകരണ വകുപ്പ് – സംസ്ഥാനത്തെ സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ / സ്ഥാപനങ്ങളുടെ വിദ്യാർഥികളുടെ സംസ്ഥാന തല കലോത്സവം 2011 – സംഭാവന നൽകുന്നതിനു അനുവാദം നൽകുന്നത് – സംബന്ധിച്ച്
സഹകരണ വകുപ്പ് – 1969ലെ കേരള സഹകരണ സംഘം ചട്ടം 185 (2), (3) - സഹകരണ സംഘം ജീവനക്കാരുടെ ഉദ്യോഗക്കയറ്റം – യോഗ്യതാ പരീക്ഷ – മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
Co-operation Department - Purchase of Land / Building by Co-operative Institutions - Modified instructions issued - regarding
സഹകരണ സംഘങ്ങളുടെ / ബാങ്കുകളുടെ പ്രവർത്തന മൂലധനം  കണക്കാക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങൾ – സംബന്ധിച്ച്
സഹകരണ വകുപ്പ് – സഹകരണ നിക്ഷേപ സമാഹരണ യജ്ഞം 2011 ക്യാമ്പയിൻ - സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്വീകരിയ്ക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ നവരത്നം കേരളീയം കുടിശ്ശിക നിവാരണം 2011 – പദ്ധതി കാലയളവ് ദീർഘിപ്പിയ്ക്കുന്നത് – സംബന്ധിച്ച്


സഹകരണ വകുപ്പ് – 1969ലെ കേരള സഹകരണ സംഘം ചട്ടം 185 ഉപചട്ടം (1) - സഹകരണ സംഘം ജീവനക്കാരുടെ ഉദ്യോഗക്കയറ്റം, വാർഷിക ഇൻക്രിമെന്റ് – ഹ്രസ്വകാല പരിശീലന പരിപാടി / കോഴ്സ് - മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾക്ക് സഹകരണ സംഘങ്ങളിൽ / ബാങ്കുകളിൽ സീറോ ബാലൻസ് അക്കൌണ്ടുകൾ ആരംഭിയ്ക്കുന്നതിനു അനുവാദം നൽകുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (സർവീസ് സഹകരണ ബാങ്കുകൾ) / അർബൺ സഹകരണ ബാങ്ക് / എംപ്ലോയീസ് സഹകരണ സംഘങ്ങൾ / പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് എന്നിവയിലെ പ്രസിഡണ്ടുമാർക്ക് മൊബൈൽ ഫോൺ ചാർജ് അനുവദിയ്ക്കുന്നത് – സംബന്ധിച്ച്


സഹകരണ വകുപ്പ് – സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷനും, ബൈലാ ഭേദഗതി രജിസ്ട്രേഷനും – വ്യവസ്ഥകൾ / നിർദ്ദേശങ്ങൾ പാലിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ നിക്ഷേപ സമാഹരണ യജ്ഞം 2011 ക്യാമ്പയിൻ - സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്വീകരിയ്ക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് – ബാലറ്റ് പേപ്പർ അച്ചടി പത്രപരസ്യ ചെലവ് – ഭക്ഷണ ചെലവ് തുടങ്ങിയവയുടെ നിയന്ത്രണം – മാർഗ്ഗ നിർദ്ദേശങ്ങൾ പുതുക്കി നൽകുന്നത് – സംബന്ധിച്ച്

സഹകരണം - പ്രാഥമിക സഹകരണ സംഘങ്ങൾ - ജീവനക്കാരുടെ ശമ്പള പരിഷ്കരണം – മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണം - പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം – മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണം – കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം – മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സ്വർണ പണയ വായ്പ അനുവദിയ്ക്കുന്ന സഹകരണ ബാങ്കുകളിൽ ഇലക്ട്രോണിക് വെയിംഗ് മെഷീനുകൾ സ്ഥാപിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – 1969ലെ കേരള സഹകരണ സംഘം ചട്ടം 185 ഉപചട്ടം (1) - സഹകരണ സംഘം ജീവനക്കാരുടെ ഉദ്യോഗക്കയറ്റം, വാർഷിക ഇൻക്രിമെന്റ് – ഹ്രസ്വകാല പരിശീലന പരിപാടി / കോഴ്സ് - മാർഗ്ഗനിർദ്ദേശങ്ങൾ ഭേദഗതി ചെയ്യുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ സഹകരണ സംഘങ്ങളിലെ / ബാങ്കുകളിലെ വായ്പാ തിരിച്ചടവിനു മൊറട്ടോറിയം അനുവദിയ്ക്കുന്നത് – മാർഗ്ഗനിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള - സഹകരണ സംഘങ്ങളുടെ – 2010-11 വർഷത്തെ നമ്പർ സ്റ്റേറ്റുമെന്റും – സംഘങ്ങളുടെ പട്ടികയും ശേഖരണം - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ 2010-2011 വർഷത്തെ വാർഷിക സ്ഥിതിവിവര കണക്കുകളുടെ ശേഖരണം - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്


സഹകരണ വകുപ്പ് – കേരള സഹകരണ ഓംബുഡ്സ്മാൻ രൂപീകരണം - മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്


Circular No. 38/2011
സഹകരണ വകുപ്പ് – സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവർക്കുള്ള ഓണറേറിയവും ഭരണ സമിതി അംഗങ്ങൾക്കുള്ള ദിനബത്ത, യാത്രാബത്ത, സിറ്റിംഗ് ഫീസ് എന്നിവയും പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

Co-operative Department – Opening of branches / extension counters  by Primary Urban Cooperative Banks which undertake Banking business with license obtained from Reserve Bank of India – Norms regarding - instructions issued


സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങൾ മേലധികാരികൾക്ക് കീഴധികാരികൾ മുഖേന സമർപ്പിയ്ക്കുന്ന അപേക്ഷകൾ യഥാവിധി നടപടികൾ സ്വീകരിയ്ക്കാതെ കീഴധികാരികൾ മടക്കി നൽകുന്നത് - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സർക്കാരിന്റെ “100 ദിന കർമ്മ പരിപാടികൾ” - സഹകരണ സംഘം / ബാങ്കുകളുടെ കുടിശ്ശികകൾ കുറയ്ക്കുന്നതിനും കുടിശ്ശികക്കാർക്ക് ആശ്വാസം നൽകുന്നതിനുമുള്ള പദ്ധതി – “ആശ്വാസ് 2011“ – മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

പ്രാഥമിക സഹകരണ സംഘം ജീവനക്കാരുടെ ഭവന വായ്പയുടേയും ഓവർഡ്രാഫ്റ്റിന്റേയും പരിധി വർദ്ധിപ്പിച്ച ഉത്തരവിൽ പലിശനിരക്ക് കുറവ് ചെയ്ത് ഭേദഗതി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സർക്കാരിന്റെ “100 ദിന കർമ്മ പരിപാടികൾ” – കുടിശ്ശിക നിവാരണം പദ്ധതി - “ആശ്വാസ് 2011“ – പദ്ധതി കാലയളവിൽ എല്ലാ സഹകരണ സ്ഥാപനങ്ങളുടേയും ജപ്തി നടപടികൾ നിറുത്തി വച്ചുകൊണ്ട് നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – നീതി സ്റ്റോർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന അംഗങ്ങൾക്കുള്ള ഭക്ഷണ ചെലവ് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – 1969ലെ കേരള സഹകരണ സംഘം നിയമത്തിലും  ചട്ടത്തിലും വരുത്തിയിട്ടുള്ള ഭേദഗതികൾ തുടർനടപടികൾ സംബന്ധിച്ച്


സഹകരണ വകുപ്പ് – സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റി (2006-2008) 4-മത് റിപ്പോർട്ട് ശുപാർശകളിന്മേൽ നടപടി സ്വീകരിയ്ക്കുന്നത് – അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ദീർഘിപ്പിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സർക്കാരിന്റെ “100 ദിന കർമ്മ പരിപാടികൾ” - സഹകരണ വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച്

സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ / ബാങ്കുകൾ മുഖേന വിതരണം ചെയ്യുന്ന വിവിധയിനം വായ്പകളുടെ ഈട് വ്യവസ്ഥകൾ - സംബന്ധിച്ച്

സഹകരണ വകുപ്പ് – ന്യൂട്രിയന്റ് ബേയ്സഡ് സബ്സിഡി സ്കീം - സഹകരണ സംഘങ്ങൾ വിവരങ്ങൾ നൽകുന്നത്  സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിയ്ക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്


സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും വിതരണം ചെയ്തു വരുന്ന കാർഷികേതര വായ്പകളുടേയും, കാർഷിക അനുബന്ധ വായ്പകളുടേയും പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് ശതമാനം പ്രാതിനിധ്യം ഉറപ്പു വരുത്തുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – സർക്കാരിന്റെ 100 ദിന കർമ്മ പരിപാടി - സഹകരണ വകുപ്പിലെ കുടിശ്ശിക ഫയലുകൾ തീർപ്പാക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – കുടിവെള്ള ക്ഷാമം പരിഹരിയ്ക്കുന്നതിനുള്ള പദ്ധതി - സഹകരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്നത് - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ മേഖലയിലൂടെ മൂന്നു സെന്റും അതിനു മുകളിലും  കൈവശ വസ്തുവുള്ള അംഗങ്ങൾക്കും വസ്തു ജാമ്യത്തിൽ വായ്പ അനുവദിയ്ക്കുന്നതിനുള്ള നടപടി – മാതൃകാ നിബന്ധനകൾ - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു

സഹകരണ സ്ഥാപനങ്ങൾ - വർഷാവസാന സ്റ്റേറ്റുമെന്റുകൾ സമർപ്പിയ്ക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – “സഹകരണ സമൃദ്ധി നിക്ഷേപം” – സഹകരണ മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിയ്ക്കുന്നതിനു അനുവാദം നൽകി നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും വിതരണം ചെയ്തു വരുന്ന കാർഷികേതര വായ്പകളുടേയും, കാർഷിക അനുബന്ധ വായ്പകളുടേയും പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – പാലക്കാട് ജില്ലാ സഹകരണ ആശുപത്രി ആന്റ് റിസർച്ച് സെന്റർ ക്ലിപ്തം നമ്പർ പി 878 – കെട്ടിട സമുച്ചയം നിർമ്മിയ്ക്കുന്നതിനു ഫണ്ട് സ്വരൂപിയ്ക്കുന്നതിലേയ്ക്കായി സഹകരണ സ്ഥാപനങ്ങളിൽ നിന്ന് നിക്ഷേപവും സംഭാവനയും സ്വീകരിയ്ക്കുന്നതിനുള്ള അനുമതി അപേക്ഷ സംബന്ധിച്ച്

സഹകരണ വകുപ്പ് – സർക്കാരിന്റെ “100 ദിന കർമ്മ പരിപാടികൾ” - സഹകരണ സംഘം / ബാങ്കുകളുടെ കുടിശ്ശിക കുറയ്ക്കുന്നതിനും കുടിശ്ശികക്കാർക്ക് ആശ്വാസം നൽകുന്നതിനുമുള്ള പദ്ധതി – “ആശ്വാസ് 2011“ – സർക്കുലർ - കാലയളവ് – ദീർഘിപ്പിയ്ക്കുന്നത് സംബന്ധിച്ച്

Co-operation Department – Opening of branches by District Co-operative Banks – Instructions issued.
സഹകരണം – സഹകരണ സംഘങ്ങൾ / ബാങ്കുകൾ അവരുടെ നിക്ഷേപങ്ങൾ / മിച്ച ഫണ്ടുകൾ - സഹകരണ മേഖലയ്ക്കു പുറത്തു നിക്ഷേപിയ്ക്കുന്നത് -  നിക്ഷേപങ്ങൾ തിരികെ സഹകരണ ബാങ്കുകളിൽ നിക്ഷേപിയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു.

സഹകരണ വകുപ്പ് – പട്ടികജാതി / പട്ടിക വർഗ്ഗ / പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളുടെ വായ്പ എഴുതി തള്ളലും കടാശ്വാസവും പദ്ധതി – കാലാവധി ദീർഘിപ്പിയ്ക്കുന്നത് – മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – ഇ.എം.എസ്. ഭവന പദ്ധതി – നിർവ്വഹണ കാലയളവ് 2012 മാർച്ച് 31 വരെ ദീർഘിപ്പിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്

കാർഷിക വികസന ബാങ്കുകൾ മുഖേനയുള്ള ദീർഘകാല വായ്പകളുടെ വിതരണം – നടപടിക്രമം ലഘൂകരിയ്ക്കുന്നത് – ഈടുവസ്തുക്കളുടെ മൂല്യനിർണ്ണയം – പുനർനിർണ്ണയിയ്ക്കുന്നത് സംബന്ധിച്ച് - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു

സഹകരണ വകുപ്പ് – കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ഓഹരി മൂലധനത്തിൽ ജില്ലയിലെ പ്രാഥമിക സഹകരണ സംഘങ്ങൾ കൂടുതൽ ഓഹരി എടുക്കുന്നത് - നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്


സഹകരണ വകുപ്പ് – സംസ്ഥാന സഹകരണ ബാങ്കിന്റേയും ജില്ലാ സഹഃ ബാങ്കുകളുടേയും പ്രാഥമിക സംഘങ്ങളുടേയും ഓഹരി മൂലധനം വർദ്ധിപ്പിയ്ക്കൽ - പ്രാഥമിക സഹകരണ സംഘങ്ങൾ  ജില്ലാ സഹകരണ ബാങ്കുകളിലും, ജില്ലാ സഹകരണ ബാങ്കുകൾ സംസ്ഥാന സഹഃ ബാങ്കിലും കൂടുതൽ ഓഹരി എടുക്കുന്നത് സംബന്ധിച്ച് – സർക്കുലർ പുറപ്പെടുവിയ്ക്കുന്നത്

സഹകരണ വകുപ്പ് – നിക്ഷേപ സമാഹരണം – നവംബർ 2011- മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – “നിക്ഷേപ സമാഹരണം – നവംബർ 2011” “സ്വദേശി നിക്ഷേപം”  - സഹകരണ മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിയ്ക്കുന്നതിനു അനുവാദം നൽകി നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും വിതരണം ചെയ്തു വരുന്ന കാർഷികേതര വായ്പകളുടേയും, കാർഷിക അനുബന്ധ വായ്പകളുടേയും പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ സംഘങ്ങൾ - അഡ്വക്കേറ്റ് ഫീസ് കൊടുക്കുന്നതിൽ നിയന്ത്രണം വേണ്ടത് – മാർഗ്ഗനിർദ്ദേശം നൽകുന്നത് – സംബന്ധിച്ച്

Co-operation - Recruitment for appointment of employees in Cooperative institutions - procedure – codification of Circular instructions

സഹകരണ വകുപ്പ് – 34മത് ദേശീയ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ് – 2011-12 പെരിന്തൽമണ്ണ – ധനസഹായം നൽകുന്നത് – സംബന്ധിച്ച്

കൊല്ലം കോർപ്പറേഷൻ - കൊല്ലം ഫെസ്റ്റ് 2011 - സഹകരണ സംഘങ്ങളിൽ നിന്നും ധനസഹായം നൽകുന്നത് – സംബന്ധിച്ച്

                                                             CircularNo. 86/2011
സഹകരണ വകുപ്പ് – ഐ.ടി. ഡിവിഷൻ - മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നിന്നും ലഭിയ്ക്കുന്ന നിവേദനങ്ങളിന്മേൽ തുടർ നടപടികൾ സ്വീകരിയ്ക്കുന്നത് സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – കേരള സംസ്ഥാന മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ -  മത്സ്യ തൊഴിലാളികൾ എടുത്ത വായ്പകൾക്ക് കടാശ്വാസം – തുടർ നിർദ്ദേശങ്ങൾ  പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിയ്ക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ വിതരണം ചെയ്തു വരുന്ന കാർഷിക വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്

allnews International Cooperative Alliance National Cooperative Union of India Kerala State Cooperative Union Cental Ministry of agriculture and Cooperation Kerala Cooperative Department Minister for Cooperation, Kerala Kerala Laws NCDC NABARD Reserve Bank of India NAFED NCCF Cooperative Service Examination Board KPSC KSCB civil services UPSC