Monday, 15 April 2019

CIRCULARS OF RCS FOR THE YEAR 2019



സഹകരണ വകുപ്പ് – കേരള സഹകരണ ചട്ടം ഭേദഗതി – പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ ക്ലാസ്സിഫിക്കേഷന്‍ പുനര്‍നിര്‍ണ്ണയം – മാര്‍ഗ്ഗ നിർദ്ദേശം നല്‍കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – കേരള സംസ്ഥാന മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ - മത്സ്യ തൊഴിലാളികളുടെ കടങ്ങൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് ഉത്തരവായത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – ഉജ്ജീവന സഹായ പദ്ധതി – ഉപജീവന മാര്‍ഗ്ഗങ്ങള്‍ ബാങ്ക് വായ്പ ഉപയോഗപ്പെടുത്തി പുനരാരംഭിക്കുന്നതിന് സഹായം നല്‍കുന്നത് – സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍  സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും  / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – ആഡിറ്റ് – ലിക്വിഡേഷനിലുള്ള സഹകരണ സംഘങ്ങളുടെ ആഡിറ്റ് നടത്തുന്നതും, ആഡിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും - സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സംഘം രജിസ്ട്രാരുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നത് – മാര്‍ഗ്ഗനിര്‍ദ്ദേശം - പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങള്‍ സ്ഥലം / കെട്ടിടം വാങ്ങുന്നത് - മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സംഘം / ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജ്ജന പദ്ധതി – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2019 സംഘടിപ്പിക്കുന്നത് – ദീര്‍ഘിപ്പിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – കേരള സഹകരണ നിക്ഷേപ ഗ്യാരണ്ടി സ്കീം 2018 – സംഘങ്ങളെ ഉള്‍പ്പെടുത്തുന്നത് - നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ നിക്ഷേപ സമാഹരണയജ്ഞം 2019 – ക്യാമ്പയിന്‍ - സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങള്‍  / ബാങ്കുകള്‍ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – 39-മത് നിക്ഷേപ സമാഹരണയജ്ഞം – 2019 മാര്‍ച്ച് 1 മുതല്‍ 2019 മാര്‍ച്ച് 31 വരെ – മാര്‍ഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – ഉത്തേജന പലിശയിളവ് പദ്ധതി – കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശ സബ്സിഡി – പുതുക്കിയ മാര്‍ഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – 2018 ആഗസ്റ്റ്‌ മാസത്തെ മഹാപ്രളയം – കാര്‍ഷിക മേഖലയ്ക്കുണ്ടായ വന്‍നാശനഷ്ടം – കര്‍ഷക          വായ്പകളിന്മേല്‍ മോറട്ടോറിയം – കാലാവധി ദീര്‍ഘിപ്പിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – റവന്യൂ റിക്കവറി നടപടികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2018-2019 വര്‍ഷത്തെ നമ്പര്‍ സ്റ്റേറ്റ്മെന്റും സംഘങ്ങളുടെ പട്ടികയും സമര്‍പ്പിക്കുന്നതിനു നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്
allnews International Cooperative Alliance National Cooperative Union of India Kerala State Cooperative Union Cental Ministry of agriculture and Cooperation Kerala Cooperative Department Minister for Cooperation, Kerala Kerala Laws NCDC NABARD Reserve Bank of India NAFED NCCF Cooperative Service Examination Board KPSC KSCB civil services UPSC