സഹകരണ
വകുപ്പ് - മത്സ്യ തൊഴിലാളി കടാശ്വാസം – സഹകരണ സംഘങ്ങളിൽ / ബാങ്കുകളിൽ നിന്നും മത്സ്യ
തൊഴിലാളികൾ എടുത്ത വായ്പകൾക്ക് കടാശ്വാസം – മാർഗ്ഗനിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് - പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ജില്ലാ സഹകരണ ബാങ്കുകളിലുള്ള സേവിങ്ങ്സ് ബാങ്ക്
അക്കൌണ്ടുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്
സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് - സഹകരണ മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിയ്ക്കുന്നതിനു അനുവാദം നൽകി
നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിയ്ക്കുന്ന സ്ഥിര
നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ സംഘങ്ങൾ / ബാങ്കുകളിൽ നിന്നും മത്സ്യ തൊഴിലാളികൾ എടുത്തിട്ടുള്ള വായ്പകളിന്മേലുള്ള
ജപ്തി നടപടികൾ ഏഴു മാസത്തെയ്ക്കു കൂടി നിർത്തി വച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് – കയർ സഹകരണ സംഘങ്ങൾ ജില്ലാ സഹകരണ ബാങ്കുകളിൽ നിന്നും എടുത്ത വായ്പ ഒറ്റത്തവണയായി
അടച്ചു തീർക്കുന്നത് നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ സംഘങ്ങളിൽ / ബാങ്കുകളിൽ നിന്നും സഹകരണ സംഘങ്ങൾ ജില്ലാ സഹകരണ ബാങ്കുകളിൽ
നിന്നും കയർ തൊഴിലാളികൾ, കയർ ഉത്പാദകർ, കയർ സഹകരണ സംഘങ്ങൾ എന്നിവർ എടുത്തിട്ടുള്ള വായ്പകൾ
കുടിശ്ശിക തീർക്കുന്നതിനുള്ള പദ്ധതി – പലിശ ഇളവ് – മൊറട്ടോറിയം - ജപ്തി നടപടികൾ നിർത്തി വയ്ക്കുന്നത് - നിർദ്ദേശങ്ങൾ
പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപ്പിലാക്കുന്ന ഇ.എം.എസ്. സമ്പൂർണ്ണ ഭവന പദ്ധതി
പ്രകാരം ലഭിച്ച സ്ഥലം / വീട് പണയമായി സ്വീകരിച്ച് വായ്പ അനുവധിയ്ക്കുന്നതിനു സഹകരണ
സംഘങ്ങൾക്ക് / ബാങ്കുകൾക്ക് അനുമതി – മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ സ്വന്തം ഫണ്ട് ഉപയോഗിച്ച്
7 ശതമാനം പലിശ നിരക്കിൽ വിതരണം ചെയ്യുന്ന 3 ലക്ഷം രൂപ വരെയുള്ള വിള വായ്പകൾക്ക് ഒന്നര
ശതമാനം പലിശയിളവ് (Interest Subvention) – സംബന്ധിച്ച്
സഹകരണ
വകുപ്പ് – കയർഫെഡ് - കോക്കോഫെർട്ട് – വളം സഹകരണ സംഘങ്ങളിലൂടെ വില്പന നടത്തുന്നത് സംബന്ധിച്ച്
നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്
സഹകരണ
വകുപ്പ് – സഹകരണ മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കിയത് – മുതിർന്ന
പൌരന്മാരുടെ നിക്ഷേപത്തിനു അധിക പലിശ നൽകി നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – മത്സ്യ തൊഴിലാളി കടാശ്വാസം – സഹകരണ സംഘങ്ങൾ/ ബാങ്കുകളിൽ നിന്നും മത്സ്യ തൊഴിലാളികൾ
എടുത്ത വായ്പകൾക്ക് കടാശ്വാസം – പുതുക്കിയ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ സ്ഥാപനങ്ങളിലെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ നിയമനവും സേവന
വേതന വ്യവസ്ഥകളും - നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്
- സംബന്ധിച്ച്
സഹകരണ
വകുപ്പ് – സംസ്ഥാനത്തെ സഹകരണ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ / സ്ഥാപനങ്ങളുടെ വിദ്യാർഥികളുടെ
സംസ്ഥാന തല കലോത്സവം 2011 – സംഭാവന നൽകുന്നതിനു അനുവാദം നൽകുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – 1969ലെ കേരള സഹകരണ സംഘം ചട്ടം 185 (2), (3) - സഹകരണ സംഘം ജീവനക്കാരുടെ ഉദ്യോഗക്കയറ്റം
– യോഗ്യതാ പരീക്ഷ – മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
Co-operation Department - Purchase of Land / Building by
Co-operative Institutions - Modified instructions issued - regarding
സഹകരണ
സംഘങ്ങളുടെ / ബാങ്കുകളുടെ പ്രവർത്തന മൂലധനം
കണക്കാക്കുന്നത് മാർഗ്ഗനിർദ്ദേശങ്ങൾ – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ നിക്ഷേപ സമാഹരണ യജ്ഞം 2011 ക്യാമ്പയിൻ - സംസ്ഥാനത്തെ വായ്പാ സഹകരണ
സംഘങ്ങൾ / ബാങ്കുകൾ സ്വീകരിയ്ക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശനിരക്ക്
പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ നവരത്നം കേരളീയം കുടിശ്ശിക നിവാരണം 2011 – പദ്ധതി കാലയളവ് ദീർഘിപ്പിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് – 1969ലെ കേരള സഹകരണ സംഘം ചട്ടം 185 ഉപചട്ടം (1) - സഹകരണ സംഘം ജീവനക്കാരുടെ
ഉദ്യോഗക്കയറ്റം, വാർഷിക ഇൻക്രിമെന്റ് – ഹ്രസ്വകാല പരിശീലന പരിപാടി / കോഴ്സ് - മാർഗ്ഗനിർദ്ദേശങ്ങൾ
പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – അയ്യങ്കാളി നഗര തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾക്ക് സഹകരണ സംഘങ്ങളിൽ / ബാങ്കുകളിൽ
സീറോ ബാലൻസ് അക്കൌണ്ടുകൾ ആരംഭിയ്ക്കുന്നതിനു അനുവാദം നൽകുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (സർവീസ് സഹകരണ ബാങ്കുകൾ) / അർബൺ സഹകരണ ബാങ്ക്
/ എംപ്ലോയീസ് സഹകരണ സംഘങ്ങൾ / പ്രാഥമിക കാർഷിക ഗ്രാമ വികസന ബാങ്ക് എന്നിവയിലെ പ്രസിഡണ്ടുമാർക്ക്
മൊബൈൽ ഫോൺ ചാർജ് അനുവദിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷനും, ബൈലാ ഭേദഗതി രജിസ്ട്രേഷനും – വ്യവസ്ഥകൾ
/ നിർദ്ദേശങ്ങൾ പാലിയ്ക്കുന്നത് സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ നിക്ഷേപ സമാഹരണ യജ്ഞം 2011 ക്യാമ്പയിൻ - സംസ്ഥാനത്തെ വായ്പാ സഹകരണ
സംഘങ്ങൾ / ബാങ്കുകൾ സ്വീകരിയ്ക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശനിരക്ക്
പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് – ബാലറ്റ് പേപ്പർ അച്ചടി പത്രപരസ്യ ചെലവ്
– ഭക്ഷണ ചെലവ് തുടങ്ങിയവയുടെ നിയന്ത്രണം – മാർഗ്ഗ നിർദ്ദേശങ്ങൾ പുതുക്കി നൽകുന്നത്
– സംബന്ധിച്ച്
സഹകരണം
- പ്രാഥമിക സഹകരണ സംഘങ്ങൾ - ജീവനക്കാരുടെ ശമ്പള പരിഷ്കരണം – മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണം
- പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം – മാർഗ്ഗനിർദ്ദേശങ്ങൾ
പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണം
– കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണം – മാർഗ്ഗനിർദ്ദേശങ്ങൾ
പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സ്വർണ പണയ വായ്പ അനുവദിയ്ക്കുന്ന സഹകരണ ബാങ്കുകളിൽ ഇലക്ട്രോണിക് വെയിംഗ്
മെഷീനുകൾ സ്ഥാപിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – 1969ലെ കേരള സഹകരണ സംഘം ചട്ടം 185 ഉപചട്ടം (1) - സഹകരണ സംഘം ജീവനക്കാരുടെ
ഉദ്യോഗക്കയറ്റം, വാർഷിക ഇൻക്രിമെന്റ് – ഹ്രസ്വകാല പരിശീലന പരിപാടി / കോഴ്സ് - മാർഗ്ഗനിർദ്ദേശങ്ങൾ
ഭേദഗതി ചെയ്യുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതരുടെ സഹകരണ സംഘങ്ങളിലെ / ബാങ്കുകളിലെ
വായ്പാ തിരിച്ചടവിനു മൊറട്ടോറിയം അനുവദിയ്ക്കുന്നത് – മാർഗ്ഗനിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള - സഹകരണ സംഘങ്ങളുടെ – 2010-11 വർഷത്തെ
നമ്പർ സ്റ്റേറ്റുമെന്റും – സംഘങ്ങളുടെ പട്ടികയും ശേഖരണം - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളിലെ 2010-2011 വർഷത്തെ
വാർഷിക സ്ഥിതിവിവര കണക്കുകളുടെ ശേഖരണം - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – കേരള സഹകരണ ഓംബുഡ്സ്മാൻ രൂപീകരണം - മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്
Circular No. 38/2011
സഹകരണ
വകുപ്പ് – സംസ്ഥാനത്തെ വിവിധ സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവർക്കുള്ള
ഓണറേറിയവും ഭരണ സമിതി അംഗങ്ങൾക്കുള്ള ദിനബത്ത, യാത്രാബത്ത, സിറ്റിംഗ് ഫീസ് എന്നിവയും
പരിഷ്കരിച്ച് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
Co-operative Department – Opening of branches / extension counters by Primary Urban Cooperative Banks which
undertake Banking business with license obtained from Reserve Bank of India –
Norms regarding - instructions issued
സഹകരണ
വകുപ്പ് – സഹകരണ സ്ഥാപനങ്ങൾ മേലധികാരികൾക്ക് കീഴധികാരികൾ മുഖേന സമർപ്പിയ്ക്കുന്ന അപേക്ഷകൾ
യഥാവിധി നടപടികൾ സ്വീകരിയ്ക്കാതെ കീഴധികാരികൾ മടക്കി നൽകുന്നത് - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് – സർക്കാരിന്റെ “100 ദിന കർമ്മ പരിപാടികൾ” - സഹകരണ സംഘം / ബാങ്കുകളുടെ കുടിശ്ശികകൾ
കുറയ്ക്കുന്നതിനും കുടിശ്ശികക്കാർക്ക് ആശ്വാസം നൽകുന്നതിനുമുള്ള പദ്ധതി – “ആശ്വാസ്
2011“ – മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
പ്രാഥമിക
സഹകരണ സംഘം ജീവനക്കാരുടെ ഭവന വായ്പയുടേയും ഓവർഡ്രാഫ്റ്റിന്റേയും പരിധി വർദ്ധിപ്പിച്ച
ഉത്തരവിൽ പലിശനിരക്ക് കുറവ് ചെയ്ത് ഭേദഗതി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സർക്കാരിന്റെ “100 ദിന കർമ്മ പരിപാടികൾ” – കുടിശ്ശിക നിവാരണം പദ്ധതി - “ആശ്വാസ്
2011“ – പദ്ധതി കാലയളവിൽ എല്ലാ സഹകരണ സ്ഥാപനങ്ങളുടേയും ജപ്തി നടപടികൾ നിറുത്തി വച്ചുകൊണ്ട്
നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – നീതി സ്റ്റോർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്ന അംഗങ്ങൾക്കുള്ള
ഭക്ഷണ ചെലവ് നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്
സഹകരണ
വകുപ്പ് – 1969ലെ കേരള സഹകരണ സംഘം നിയമത്തിലും
ചട്ടത്തിലും വരുത്തിയിട്ടുള്ള ഭേദഗതികൾ തുടർനടപടികൾ സംബന്ധിച്ച്
സഹകരണ
വകുപ്പ് – സബോർഡിനേറ്റ് ലജിസ്ലേഷൻ കമ്മിറ്റി (2006-2008) 4-മത് റിപ്പോർട്ട് ശുപാർശകളിന്മേൽ
നടപടി സ്വീകരിയ്ക്കുന്നത് – അഡ്മിനിസ്ട്രേറ്ററുടെ കാലാവധി ദീർഘിപ്പിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സർക്കാരിന്റെ “100 ദിന കർമ്മ പരിപാടികൾ” - സഹകരണ വകുപ്പിലെ ഫയലുകൾ തീർപ്പാക്കുന്നത്
സംബന്ധിച്ച്
സംസ്ഥാനത്തെ
സഹകരണ സംഘങ്ങൾ / ബാങ്കുകൾ മുഖേന വിതരണം ചെയ്യുന്ന വിവിധയിനം വായ്പകളുടെ ഈട് വ്യവസ്ഥകൾ
- സംബന്ധിച്ച്
സഹകരണ
വകുപ്പ് – ന്യൂട്രിയന്റ് ബേയ്സഡ് സബ്സിഡി സ്കീം - സഹകരണ സംഘങ്ങൾ വിവരങ്ങൾ നൽകുന്നത് സംബന്ധിച്ച്
സഹകരണ
വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിയ്ക്കുന്ന സ്ഥിര
നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശനിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും വിതരണം ചെയ്തു വരുന്ന കാർഷികേതര
വായ്പകളുടേയും, കാർഷിക അനുബന്ധ വായ്പകളുടേയും പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച്
നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് ശതമാനം പ്രാതിനിധ്യം
ഉറപ്പു വരുത്തുന്നത് സംബന്ധിച്ച്
സഹകരണ
വകുപ്പ് – സർക്കാരിന്റെ 100 ദിന കർമ്മ പരിപാടി - സഹകരണ വകുപ്പിലെ കുടിശ്ശിക ഫയലുകൾ
തീർപ്പാക്കുന്നത് സംബന്ധിച്ച്
സഹകരണ
വകുപ്പ് – കുടിവെള്ള ക്ഷാമം പരിഹരിയ്ക്കുന്നതിനുള്ള പദ്ധതി - സഹകരണ സ്ഥാപനങ്ങൾ വഴി
നടപ്പാക്കുന്നത് - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് സംബന്ധിച്ച്
സഹകരണ
വകുപ്പ് – സഹകരണ മേഖലയിലൂടെ മൂന്നു സെന്റും അതിനു മുകളിലും കൈവശ വസ്തുവുള്ള അംഗങ്ങൾക്കും വസ്തു ജാമ്യത്തിൽ
വായ്പ അനുവദിയ്ക്കുന്നതിനുള്ള നടപടി – മാതൃകാ നിബന്ധനകൾ - നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു
സഹകരണ
സ്ഥാപനങ്ങൾ - വർഷാവസാന സ്റ്റേറ്റുമെന്റുകൾ സമർപ്പിയ്ക്കുന്നത് സംബന്ധിച്ച്
സഹകരണ
വകുപ്പ് – “സഹകരണ സമൃദ്ധി നിക്ഷേപം” – സഹകരണ മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിയ്ക്കുന്നതിനു
അനുവാദം നൽകി നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും വിതരണം ചെയ്തു വരുന്ന കാർഷികേതര
വായ്പകളുടേയും, കാർഷിക അനുബന്ധ വായ്പകളുടേയും പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച്
നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – പാലക്കാട് ജില്ലാ സഹകരണ ആശുപത്രി ആന്റ് റിസർച്ച് സെന്റർ ക്ലിപ്തം നമ്പർ പി
878 – കെട്ടിട സമുച്ചയം നിർമ്മിയ്ക്കുന്നതിനു ഫണ്ട് സ്വരൂപിയ്ക്കുന്നതിലേയ്ക്കായി സഹകരണ
സ്ഥാപനങ്ങളിൽ നിന്ന് നിക്ഷേപവും സംഭാവനയും സ്വീകരിയ്ക്കുന്നതിനുള്ള അനുമതി അപേക്ഷ സംബന്ധിച്ച്
സഹകരണ
വകുപ്പ് – സർക്കാരിന്റെ “100 ദിന കർമ്മ പരിപാടികൾ” - സഹകരണ സംഘം / ബാങ്കുകളുടെ കുടിശ്ശിക
കുറയ്ക്കുന്നതിനും കുടിശ്ശികക്കാർക്ക് ആശ്വാസം നൽകുന്നതിനുമുള്ള പദ്ധതി – “ആശ്വാസ്
2011“ – സർക്കുലർ - കാലയളവ് – ദീർഘിപ്പിയ്ക്കുന്നത് സംബന്ധിച്ച്
Co-operation Department – Opening
of branches by District Co-operative Banks – Instructions issued.
സഹകരണം
– സഹകരണ സംഘങ്ങൾ / ബാങ്കുകൾ അവരുടെ നിക്ഷേപങ്ങൾ / മിച്ച ഫണ്ടുകൾ - സഹകരണ മേഖലയ്ക്കു
പുറത്തു നിക്ഷേപിയ്ക്കുന്നത് - നിക്ഷേപങ്ങൾ
തിരികെ സഹകരണ ബാങ്കുകളിൽ നിക്ഷേപിയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നു.
സഹകരണ
വകുപ്പ് – പട്ടികജാതി / പട്ടിക വർഗ്ഗ / പരിവർത്തിത ക്രൈസ്തവ വിഭാഗങ്ങളുടെ വായ്പ എഴുതി
തള്ളലും കടാശ്വാസവും പദ്ധതി – കാലാവധി ദീർഘിപ്പിയ്ക്കുന്നത് – മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് – ഇ.എം.എസ്. ഭവന പദ്ധതി – നിർവ്വഹണ കാലയളവ് 2012 മാർച്ച് 31 വരെ ദീർഘിപ്പിച്ച്
മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നത് – സംബന്ധിച്ച്
കാർഷിക
വികസന ബാങ്കുകൾ മുഖേനയുള്ള ദീർഘകാല വായ്പകളുടെ വിതരണം – നടപടിക്രമം ലഘൂകരിയ്ക്കുന്നത്
– ഈടുവസ്തുക്കളുടെ മൂല്യനിർണ്ണയം – പുനർനിർണ്ണയിയ്ക്കുന്നത് സംബന്ധിച്ച് - നിർദ്ദേശങ്ങൾ
പുറപ്പെടുവിയ്ക്കുന്നു
സഹകരണ
വകുപ്പ് – കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ ഓഹരി മൂലധനത്തിൽ ജില്ലയിലെ പ്രാഥമിക
സഹകരണ സംഘങ്ങൾ കൂടുതൽ ഓഹരി എടുക്കുന്നത് - നിർദ്ദേശം നൽകുന്നത് സംബന്ധിച്ച്
സഹകരണ
വകുപ്പ് – സംസ്ഥാന സഹകരണ ബാങ്കിന്റേയും ജില്ലാ സഹഃ ബാങ്കുകളുടേയും പ്രാഥമിക സംഘങ്ങളുടേയും
ഓഹരി മൂലധനം വർദ്ധിപ്പിയ്ക്കൽ - പ്രാഥമിക സഹകരണ സംഘങ്ങൾ ജില്ലാ സഹകരണ ബാങ്കുകളിലും, ജില്ലാ സഹകരണ ബാങ്കുകൾ
സംസ്ഥാന സഹഃ ബാങ്കിലും കൂടുതൽ ഓഹരി എടുക്കുന്നത് സംബന്ധിച്ച് – സർക്കുലർ പുറപ്പെടുവിയ്ക്കുന്നത്
സഹകരണ
വകുപ്പ് – നിക്ഷേപ സമാഹരണം – നവംബർ 2011- മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് – “നിക്ഷേപ സമാഹരണം – നവംബർ 2011” “സ്വദേശി നിക്ഷേപം” - സഹകരണ മേഖലയിൽ പുതിയ നിക്ഷേപ പദ്ധതികൾ ആവിഷ്കരിയ്ക്കുന്നതിനു
അനുവാദം നൽകി നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും വിതരണം ചെയ്തു വരുന്ന കാർഷികേതര
വായ്പകളുടേയും, കാർഷിക അനുബന്ധ വായ്പകളുടേയും പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച്
നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് – സംബന്ധിച്ച്
സഹകരണ
സംഘങ്ങൾ - അഡ്വക്കേറ്റ് ഫീസ് കൊടുക്കുന്നതിൽ നിയന്ത്രണം വേണ്ടത് – മാർഗ്ഗനിർദ്ദേശം
നൽകുന്നത് – സംബന്ധിച്ച്
Co-operation - Recruitment for appointment of employees in Cooperative
institutions - procedure – codification of Circular instructions
സഹകരണ
വകുപ്പ് – 34മത് ദേശീയ സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ് – 2011-12 പെരിന്തൽമണ്ണ – ധനസഹായം
നൽകുന്നത് – സംബന്ധിച്ച്
കൊല്ലം
കോർപ്പറേഷൻ - കൊല്ലം ഫെസ്റ്റ് 2011 - സഹകരണ സംഘങ്ങളിൽ നിന്നും ധനസഹായം നൽകുന്നത് –
സംബന്ധിച്ച്
സഹകരണ
വകുപ്പ് – ഐ.ടി. ഡിവിഷൻ - മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നിന്നും ലഭിയ്ക്കുന്ന
നിവേദനങ്ങളിന്മേൽ തുടർ നടപടികൾ സ്വീകരിയ്ക്കുന്നത് സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ
പുറപ്പെടുവിച്ച് ഉത്തരവാകുന്നത് സംബന്ധിച്ച്
സഹകരണ
വകുപ്പ് – കേരള സംസ്ഥാന മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ - മത്സ്യ തൊഴിലാളികൾ എടുത്ത വായ്പകൾക്ക് കടാശ്വാസം
– തുടർ നിർദ്ദേശങ്ങൾ പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും / ബാങ്കുകളും സ്വീകരിയ്ക്കുന്ന സ്ഥിര
നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത്
– സംബന്ധിച്ച്
സഹകരണ
വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങൾ / ബാങ്കുകൾ വിതരണം ചെയ്തു വരുന്ന കാർഷിക
വായ്പകളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിയ്ക്കുന്നത് –
സംബന്ധിച്ച്