Monday 14 January, 2019

CIRCULARS OF RCS FOR THE YEAR 2018



സഹകരണ വകുപ്പ് – സഹകരണ നിക്ഷേപ സമാഹരണയജ്ഞം 2018 – ക്യാമ്പയിന്‍ - സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങള്‍  / ബാങ്കുകള്‍ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സഹകരണ ബാങ്കുകളില്‍ കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് അക്കൌണ്ടുകളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഒറ്റത്തവണ പാസ് വേര്‍ഡ്‌ (One Time Password) ആരംഭിക്കുന്നത് -സംബന്ധിച്ച്

സഹകരണ വകുപ്പ് – ഇമ്പിച്ചിബാവ മെമ്മോറിയല്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ സൊസൈറ്റി ക്ലിപ്തം നമ്പര്‍ എം. 841ന്റെ ‘സി’ ക്ലാസ് ഓഹരി എടുക്കുന്നതിനു അനുവാദം നല്‍കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – വിജിലന്‍സ്  - സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സഹകരണ സംഘങ്ങളില്‍ അംഗത്വം സ്വീകരിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സംഘം / ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജ്ജന പദ്ധതി – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2018 സംഘടിപ്പിക്കുന്നത് – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – എട്ടാമത് സഹകരണ കോണ്‍ഗ്രസ്‌ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം – മരണപ്പെട്ടവരേയും പുനര്‍വിവാഹം ചെയ്തവരെയും ഡേറ്റാബസില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്

സഹകരണ വകുപ്പ് – എട്ടാമത് സഹകരണ കോണ്‍ഗ്രസ്‌ - സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സംഘം / ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജ്ജന പദ്ധതി – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2018 സംഘടിപ്പിക്കുന്നത് – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിയത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – 38മത് നിക്ഷേപ സമാഹരണ യജ്ഞം – ദീര്‍ഘിപ്പിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ നിക്ഷേപ സമാഹരണ യജ്ഞം 2018 – ക്യാമ്പയിന്‍ - 1/18 നം സര്‍ക്കുലര്‍ പ്രാബല്യം ദീര്‍ഘിപ്പിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – കേരള സംസ്ഥാന മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ - മത്സ്യ തൊഴിലാളികളുടെ കടങ്ങൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് ഉത്തരവായത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സ്വര്‍ണ്ണപണയ വായ്പകള്‍ അനുവദിക്കുന്നതും, സ്വര്‍ണ്ണപണയ പണ്ടങ്ങള്‍ ഭൌതിക പരിശോധന നടത്തുന്നതും - നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്

സഹകരണ വകുപ്പ് – കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം – പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം മുഖേന - മാർഗ്ഗ നിർദ്ദേശങ്ങള്‍ സംബന്ധിച്ച്v

Co-operative Department – Pension Distribution to Kerala State Road Transport Corporation Pensioners – Primary Agricultural Credit Societies Consortium – Clarification regarding

സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘങ്ങള്‍ / ബാങ്കുകള്‍ പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍ എന്നിവയിലെ ക്ലാര്‍ക്ക് തസ്തികകളിലെ നിയമനങ്ങളിലെ 1:4 അനുപാതം ഉറപ്പു വരുത്തുന്നത് - മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – പെരിന്തല്‍മണ്ണ താലൂക്ക് ഗവണ്മെന്റ് എംപ്ലോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പര്‍ എം. 401 സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് ഡി സംഘത്തില്‍ നിന്നും ഓഹരി എടുക്കുന്നതിനു അനുവാദം നല്‍കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – മണ്ണാര്‍ക്കാട് സഹകരണ എഡ്യൂക്കേഷന്‍ സൊസൈറ്റി – സംഘങ്ങളില്‍ നിന്നും ഓഹരി സമാഹരിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സംഘം  / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി  - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2018 ദീര്‍ഘിപ്പിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – പട്ടികജാതി / പട്ടികവര്‍ഗ്ഗ സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണം – സര്‍ക്കാര്‍ ധനസഹായങ്ങളുടെ വിനിയോഗം അവലോകനം ചെയ്യുന്നതിനുള്ള ജില്ലാതല / സംസ്ഥാനതല സമിതികളുടെ രൂപീകരണം – അധിക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്v

സഹകരണ വകുപ്പ് – സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2017-2018 വര്‍ഷത്തെ നമ്പര്‍ സ്റ്റേറ്റ്മെന്റും സംഘങ്ങളുടെ പട്ടികയും സമര്‍പ്പിക്കുന്നതിനു നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2017-2018 വര്‍ഷത്തെ വാര്‍ഷിക സ്ഥിതിവിവര കണക്ക് ശേഖരണം - നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് C.U.G. പദ്ധതി പ്രകാരമുള്ള മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭ്യമാക്കുന്നത് – മാര്‍ഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് -സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ  / ബാങ്കുകൾ, ബി.ആര്‍. ആക്ടിന്റെ പരിധിയിൽ വരാത്ത കാർഷികേതര വായ്പാ സഹകരണ സംഘങ്ങൾ, ബൈലാ വ്യവസ്ഥ പ്രകാരം വായ്പ നൽകുന്ന മറ്റു സംഘങ്ങൾ എന്നിവയിൽ നിന്നും വിതരണം ചെയ്യുന്ന വാഹന വായ്പയുടെ പരിധി വർദ്ധിപ്പിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രാഥമിക വായ്പാ സഹകരണ ബാങ്ക് / സംഘങ്ങളിലെ ജീവനക്കാരുടെ ഭവനനിര്‍മ്മാണ വായ്പാ / ഓവര്‍ഡ്രാഫ്റ്റ് പരിധി ഉയര്‍ത്തുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങള്‍ സ്ഥലം / കെട്ടിടം വാങ്ങുന്നത് മാര്‍ഗ്ഗനിർദ്ദേശങ്ങള്‍ - സംബന്ധിച്ച്

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സ്ഥാപനങ്ങളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ സേവനമനുഷ്ടിക്കുന്ന നിക്ഷേപ / വായ്പാ പിരിവുകാരെയും അപ്രൈസര്‍മാരേയും സ്ഥിരപ്പെടുത്തുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – കേരള നിക്ഷേപ ഗ്യാരന്റി സ്കീമില്‍ അംഗമാകുന്നത് - നിർദ്ദേശം നല്‍കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – പരിസ്ഥിതി സംരക്ഷണം – ഹരിതം സഹകരണം - നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു

സഹകരണ വകുപ്പ് – വിജിലന്‍സ് – സഹകരണ സംഘങ്ങളിലെ ക്രമക്കേടുകളിന്മേലുള്ള അന്വേഷണം - സംബന്ധിച്ച്

സഹകരണ വകുപ്പ് – അന്തര്‍ ദേശീയ സഹകരണ ദിനം – 2018 ജൂലൈ 7 – സര്‍ക്കിള്‍ സഹകരണ യൂണിയനുകള്‍ മുഖാന്തിരം സ്റ്റാമ്പ്‌ വില്പന നടത്തുന്നത് – സര്‍ക്കിള്‍ തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് - സംബന്ധിച്ച്

സംസ്ഥാനത്തെ കൊള്ള പലിശക്കാര്‍, അന്യ സംസ്ഥാനത്തു നിന്നുള്ള വട്ടിപ്പലിശക്കാര്‍, സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനിക്കാര്‍ എന്നിവരുടെ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നവരെ സഹകരണ മേഖലയുടെ വ്യാപനവും ശക്തിയും കുടുംബശ്രീയുടെ സംഘടനാ സംവിധാനവും പ്രയോജനപ്പെടുത്തി പരിരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് നടപ്പാക്കുന്ന “മുറ്റത്തെ മുല്ല” എന്ന ലഘു ഗ്രാമീണ വായ്പാ പദ്ധതി - സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സംഘങ്ങള്‍ / ബാങ്കുകളിലെ നിലവിലുള്ളതും 31.07.72020 വരെ ഉണ്ടാകാന്‍ സാദ്ധ്യത ഉള്ളതുമായ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് - നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ കെ. 281 ബാങ്ക് ഫാക്ടറിയില്‍ ഉല്പാദിപ്പിക്കുന്ന സഹ്യ ബ്രാന്റ് തെയിലപ്പൊടി സംസ്ഥാനത്തെ സഹകരണ സ്റ്റോറുകള്‍ വഴി വിപണനം ചെയ്യുന്നത് - നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങള്‍ സ്ഥലം / കെട്ടിടം വാങ്ങുന്നത് മാര്‍ഗ്ഗ നിർദ്ദേശങ്ങള്‍ - സംബന്ധിച്ച്

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) – ബി. ടെക്. അഡ്മിഷനുള്ള മാനേജ്മെന്റ് സീറ്റില്‍ 10% സീറ്റ് സഹകാരികളുടേയും സഹകരണ സംഘം ജീവനക്കാരുടെയും മക്കള്‍ക്ക്‌ സംവരണം ചെയ്തത്  - സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങളിലെ പാര്‍ട്ട്‌ ടൈം സ്വീപ്പര്‍ ജീവനക്കാര്‍ക്ക് സമയബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കുന്നത് – മാര്‍ഗ്ഗനിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സംസ്ഥാനത്തെ കൊള്ള പലിശക്കാര്‍, അന്യ സംസ്ഥാനത്തു നിന്നുള്ള വട്ടിപ്പലിശക്കാര്‍, സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനിക്കാര്‍ എന്നിവരുടെ സാമ്പത്തിക ചൂഷണത്തിന് വിധേയരാകുന്നവരെ സഹകരണ മേഖലയുടെ വ്യാപനവും ശക്തിയും കുടുംബശ്രീയുടെ സംഘടനാ സംവിധാനവും പ്രയോജനപ്പെടുത്തി പരിരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സഹകരണ വകുപ്പ് നടപ്പാക്കുന്ന “മുറ്റത്തെ മുല്ല” എന്ന ലഘു ഗ്രാമീണ വായ്പാ പദ്ധതി - സംബന്ധിച്ച്

സഹകരണ വകുപ്പ് – തിരുവനന്തപുരം ജില്ലാ വികലാംഗ ക്ഷേമ പ്രിന്‍റിംഗ് വ്യവസായ സഹകരണ സംഘം – പ്രിന്‍റിംഗ് & സ്റ്റേഷണറി സാധനങ്ങള്‍ - വാങ്ങുന്നതിനുള്ള നിർദ്ദേശം പുറപ്പെടുവിക്കുന്നു.

സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2018 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍ഗ്ഗ നിർദ്ദേശങ്ങള്‍  പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രകൃതി ദുരന്തം – സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 2 ദിവസത്തെ വേതനം - സഹകരണ സ്ഥാപനങ്ങളിലെ പൊതു നന്മാ ഫണ്ട് – സംഭാവന നല്‍കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – കാലവര്‍ഷക്കെടുതി – ദുരിതാശ്വാസ നടപടികള്‍ - സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രകൃതി ദുരന്തം – പഠനോപകരണങ്ങള്‍ - ധനസഹായം സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രളയ ദുരന്തം – ദുരിതാശ്വാസ നടപടികള്‍ - സംഘങ്ങളുടെ ലാഭവിഹിതം – കെയര്‍ഹോം സംഭാവന - സംബന്ധിച്ച്


സഹകരണ വകുപ്പ് – CaRe Kerala Project – CaRe Loan പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍ കുടുംബശ്രീ മിഷനിലൂടെ നടപ്പാക്കുന്ന റീസര്‍ജന്റ് കേരള ലോണ്‍ സ്കീം (RKLS) ഉള്‍പ്പെടുത്തി അയല്‍ക്കൂട്ടങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നത് – സര്‍ക്കുലര്‍ നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്

സഹകരണ വകുപ്പ് – കാലവര്‍ഷക്കെടുതി – മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നല്‍കുന്നത് – മാര്‍ഗ്ഗ നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് കര്‍ഷക നേഴ്സറി – പച്ചക്കറി തൈകള്‍ വാങ്ങുന്നതിന് – സംഘങ്ങള്‍ക്ക് നിർദ്ദേശം നല്‍കുന്നു

65 - സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത്  - മാര്‍ഗ്ഗ നിർദ്ദേശം സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്തെ മഴക്കെടുതി – കാര്‍ഷിക കടങ്ങള്‍ക്ക് ഒരു വര്‍ഷം വരെ മോറട്ടോറിയം അനുവദിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – പന്നൂര്‍ ഗ്രാമ പഞ്ചായത്ത് – ഐ.ടി.ഐ. – സംഭാവന - സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം മാര്‍ഗ്ഗ നിർദ്ദേശങ്ങള്‍ സംബന്ധിച്ച്

സഹകരണ വകുപ്പ് – ജില്ലാ ബാങ്കുകളുടെ CRR - സംസ്ഥാന സഹകരണ ബാങ്കില്‍ നിക്ഷേപിക്കുന്നത് - പലിശ നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – ഐ. 609 ഹൈറേഞ്ച് സൂപ്പര്‍  സ്പെഷ്യാലിറ്റി കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റി, മറ്റു സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ഓഹരി, നിക്ഷേപം എന്നിവ സ്വീകരിക്കുന്നത് അനുമതി - സംബന്ധിച്ച്

സഹകരണ വകുപ്പ് – എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ സഹകരണ ബാങ്കുകളില്‍ / സംഘങ്ങളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകളിന്മേലുള്ള ജപ്തി നടപടികള്‍ക്ക് അനുവദിച്ചു നല്‍കിയ മൊറട്ടോറിയം ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് – സര്‍ക്കുലര്‍ നിർദ്ദേശം -സംബന്ധിച്ച്

സഹകരണ വകുപ്പ് – ഔദ്യോഗിക ഭാഷാ സംബന്ധിച്ച സമിതി(2016-19)യുടെ നിര്‍ദ്ദേശം - സഹകരണ സംഘങ്ങള്‍  / ബാങ്കുകളിലെ പി.എസ്.സി. മുഖാന്തിരം അല്ലാതെയുള്ള നിയമനങ്ങളില്‍ മലയാളം തുല്യതാ പരീക്ഷ പാസ്സായവരെ ഉള്‍പ്പെടുത്തുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – ഫിനാന്‍സ് – സര്‍ക്കാരില്‍ നിന്ന് ലഭിച്ച വായ്പകള്‍, ഓഹരി വിഹിതം, ഗ്യാരന്റി കമ്മീഷന്‍, എന്നിവയുടെ തിരിച്ചടവ്, ആഡിറ്റ് ഫീസ്‌, ഓഹരിയിന്മേലുള്ള ലാഭവിഹിതം, സര്‍ക്കാര്‍ റവന്യൂ വരുമാനങ്ങള്‍ എന്നിവയുടെ അടവും – രജിസ്റ്ററുകള്‍ കാലാനുസൃതമായി പൂര്‍ത്തീകരിക്കുന്നത് - സംബന്ധിച്ച്

ജില്ലാ സഹകരണ ബാങ്കുകളിലെ താഴ്ന്ന തസ്തികയില്‍ നിന്നും ഉയര്‍ന്ന തസ്തികയിലേക്കും ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും സംസ്ഥാന സഹകരണ ബാങ്കിലേക്കും പി.എസ്.സി. മുഖേന നിയമനം നേടിയവരുടെ ശമ്പള നിര്‍ണ്ണയം - സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം / ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജ്ജന പദ്ധതി – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2019 സംഘടിപ്പിക്കുന്നത് – മാര്‍ഗ്ഗ  നിർദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – “കൃതി-2019” പരസ്യം നല്‍കുന്നത് – സഹകരണ സ്ഥാപനങ്ങള്‍ക്ക് അനുമതി – സംബന്ധിച്ച്

സഹകരണ വകുപ്പ് – കെയര്‍ഹോം പദ്ധതി – നിര്‍മ്മാണ ചുമതല സഹകരണ സ്ഥാപനങ്ങള്‍ നേരിട്ട് നടത്തുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – കേരള ബാങ്ക് രൂപീകരണം – റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധനകള്‍ പാലിക്കുന്നത് – സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും ലയിപ്പിക്കുന്നത് – റിസര്‍വ് ബാങ്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് – ഏകീകൃത ബാങ്കിംഗ് പ്രോഡക്റ്റ് - സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സംഘം രജിസ്ട്രാര്‍-ന്റെ നിയന്ത്രണത്തില്‍ വരുന്നതും എന്‍.ഐ.ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തതുമായ സഹകരണ സ്ഥാപനങ്ങളുടെ 2019 കലണ്ടര്‍ വര്‍ഷത്തെ അവധികളുടെ വിവരം - പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രാഥമിക സഹകരണ സംഘം / ബാങ്കുകളില്‍ കുടിശ്ശിക നിര്‍മ്മാര്‍ജ്ജന പദ്ധതി – ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2019 സംഘടിപ്പിക്കുന്നത് – മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിയത് - സംബന്ധിച്ച്

Co-Operative Department - Amalgamation of 14 DCB's with Kerala State Co-Operative Bank - Conditions of RBI - Withdrawing own funds in Treasury Deposits - Regarding
allnews International Cooperative Alliance National Cooperative Union of India Kerala State Cooperative Union Cental Ministry of agriculture and Cooperation Kerala Cooperative Department Minister for Cooperation, Kerala Kerala Laws NCDC NABARD Reserve Bank of India NAFED NCCF Cooperative Service Examination Board KPSC KSCB civil services UPSC