Thursday, 10 January 2019

CIRCULARS OF RCS FOR THE YEAR 2017



സഹകരണ വകുപ്പ് – കേരള സംസ്ഥാന മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ - മത്സ്യ തൊഴിലാളികളുടെ കടങ്ങൾക്ക് പ്രഖ്യാപിച്ച മോറട്ടോറിയം ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച് ഉത്തരവായത് – മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും  / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ മേഖലാ സംരക്ഷണ ക്യാമ്പയിൻ - സഹകരണ നിക്ഷേപ സമാഹരണ യജ്ഞം – കാലയളവ് ദീർഘിപ്പിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – കാർഷിക വായ്പകൾക്കുള്ള 2% പലിശയിളവ് (Interest Subvention) സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ സഹകരണ സംഘങ്ങൾ  / ബാങ്കുകൾ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിന്മേൽ നിയമനം നടത്തുന്നതിനെ - സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ  / ബാങ്കുകൾ, ബാങ്കിങ് റഗുലേഷൻ ആക്ടിന്റെ പരിധിയിൽ വരാത്ത കാർഷികേതര വായ്പാ സഹകരണ സംഘങ്ങൾ, ബൈലാ വ്യവസ്ഥ പ്രകാരം വായ്പ നൽകുന്ന മറ്റു സംഘങ്ങൾ എന്നിവയിൽ നിന്നും വിതരണം ചെയ്യുന്ന വിവിധയിനം വായ്പകളുടെ പരിധി വർദ്ധിപ്പിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ  / ബാങ്കുകൾ, ബാങ്കിങ് റഗുലേഷൻ ആക്ടിന്റെ പരിധിയിൽ വരാത്ത കാർഷികേതര വായ്പാ സഹകരണ സംഘങ്ങൾ, ബൈലാ വ്യവസ്ഥ പ്രകാരം വായ്പ നൽകുന്ന മറ്റു സംഘങ്ങൾ എന്നിവയിൽ നിന്നും ഒരംഗത്തിനു പരമാവധി നൽകാവുന്ന മൊത്തം വായ്പകളുടെ പരിധി വർദ്ധിപ്പിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് –കാർഷിക വായ്പകൾക്കുള്ള രണ്ട് മാസത്തെ പലിശയിളവ് - സംബന്ധിച്ച്v

സഹകരണ വകുപ്പ് –സഹകരണ സംഘം  / ബാങ്കുകളിൽ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി  - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2017 സംഘടിപ്പിക്കുന്നത് – മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സ്കൂൾ കലാകായികമേള – മത്സരങ്ങൾ സ്പോൺസർ ചെയ്യുന്നത് – അനുവാദം നൽകുന്നത് - സംബന്ധിച്ച്


Disposal of disputes under Section 69 and 70 of the Kerala Cooperative Societies Act 1969 - Delegation of powers to officers to decide the cases. - reg

സഹകരണ വീഥി 2017 മുതൽ വരിസംഖ്യ പുതുക്കുന്നതും പുതിയ വരിക്കാരെ ചേർക്കുന്നതും പരസ്യം ലഭ്യമാക്കുന്നതും സംബന്ധിച്ച്

സഹകരണ വകുപ്പ് – സർക്കാരിന്റെ ജനകീയ പദ്ധതികളുമായി ബന്ധപ്പെട്ട ഭൂമിയുടെ ക്രയവിക്രയം നടത്തുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ - സംബന്ധിച്ച്

സഹകരണ സംഘങ്ങളിലെ  / ബാങ്കുകളിലെ കുടിശ്ശിക നിർമ്മാർജ്ജന പദ്ധതി  - ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2017 സംഘടിപ്പിക്കുന്നത് – മാർഗ്ഗ നിർദ്ദേശങ്ങളിൽ ഭേദഗതി വരുത്തിയത് - സംബന്ധിച്ച്v

സഹകരണ വകുപ്പ് – ജലസംരക്ഷണ പ്രവർത്തനങ്ങൾ - സഹകരണ സ്ഥാപനങ്ങൾ വഴി നടപ്പാക്കുന്നത് –നിർദ്ദേശം പുറപ്പെടുവിക്കുന്നു

സഹകരണ വകുപ്പ് – ഉയർന്ന മൂല്യമുള്ള നോട്ട് അസാധുവാക്കൽ - സഹകരണ ബാങ്കിംഗ് മേഖലയിൽ വായ്പാ തിരിച്ചടവിനുള്ള പ്രായോഗിക തടസ്സം പരിഗണിച്ച് സഹകരണ ബാങ്കുകൾ / സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്തിട്ടുള്ള വായ്പകളുടെ തിരിച്ചടവിനു 2017 മാർച്ച് 31 വരെ മൊറൊട്ടോറിയം അനുവദിച്ച് ഉത്തരവായത് - മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – റൂപേ കിസാൻ കാർഡ് പദ്ധതി – മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – കൺസ്യൂമർഫെഡ് – അരി വില നിയന്ത്രിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട സഹകരണ സംഘങ്ങൾ പൊതു ഫണ്ടിൽ നിന്നും തുക വിനിയോഗിക്കുന്നത് – സംബന്ധിച്ച്


ആറ്റുകാൽ ദേവീക്ഷേത്ര പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗര പരിധിയിലെ സഹകരണ സംഘങ്ങൾക്ക് 11.03.2017 നു പ്രാദേശിക അവധി അനുവദിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – പൊതുമരാമത്ത് കരാറുകാരുടെ ലൈസൻസ് രജിസ്ട്രേഷനും ആയതു പുതുക്കുന്നതിനും സഹകരണ ബാങ്കുകളിൽ നിന്നും കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത് – സംബന്ധിച്ച്v

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം ഒന്നാം ഘട്ടം (ഓണം 2016) രണ്ടാം ഘട്ടം (ക്രിസ് മസ് 2016) കണക്കുകള്‍ അനുരഞ്ജനം ചെയ്യുന്നതും, ബാക്കി തുക തിരികെ അടക്കുന്നതും – സംബന്ധിച്ച്v


സഹകരണ വകുപ്പ് – സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2016 – 2017 വര്‍ഷത്തെ നമ്പര്‍ സ്റ്റേറ്റ്മെന്റും സംഘങ്ങളുടെ പട്ടികയും ലഭ്യമാക്കുന്നതിനു നിര്‍ദ്ദേശങ്ങള്‍  പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സഹകരണ സംഘങ്ങളുടെ 2016 – 2017 വര്‍ഷത്തെ സ്ഥിതിവിവര കണക്കു ശേഖരണം - നിര്‍ദ്ദേശങ്ങള്‍  പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം – നിര്‍ദ്ദേശങ്ങള്‍  പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – റവന്യൂ റിക്കവറി – നടപടികള്‍ - ആര്‍.ആര്‍. ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – പുതിയതായി നിയമിക്കപ്പെടുന്ന ആഡിറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത് – നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സഹകരണ സംഘങ്ങളിലെ ആഡിറ്റ് കമ്പ്യൂട്ടര്‍വത്കൃത അക്കൌണ്ടുകള്‍ പരിശോധിക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – പരിസ്ഥിതി സംരക്ഷണം അഞ്ചു ലക്ഷം വൃക്ഷത്തൈകള്‍ നട്ട് വളര്‍ത്തുന്ന പദ്ധതി – ‘ഹരിതം സഹകരണം’ - നിര്‍ദ്ദേശങ്ങള്‍  പുറപ്പെടുവിക്കുന്നു.

സഹകരണ വകുപ്പ് – സഹകരണ സ്ഥാപനങ്ങളിലെ കമ്പ്യൂട്ടര്‍വത്കരണം – മിന്നല്‍ പരിശോധന, വിശദപരിശോധനകളില്‍ ഉള്‍പ്പെടുത്തുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും  / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – 1949ലെ ബാങ്കിംഗ് നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരാത്ത സഹകരണ സ്ഥാപനങ്ങള്‍ - വായ്പ കുടിശ്ശികയിന്മേലുള്ള പലിശ തുകയില്‍ കരുതല്‍ വയ്ക്കുന്നത് – ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് കുടിശ്ശിക വര്‍ദ്ധിച്ചതിനാല്‍ കുടിശ്ശിക പലിശയില്‍ കരുതല്‍ വയ്ക്കുന്നതില്‍ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) ബി.ടെക്. അഡ്മിഷനായുള്ള മാനേജ്മെന്റ് സീറ്റില്‍ 10% സീറ്റ് സഹകരണ സംഘങ്ങളിലെ ജീവനക്കാരുടെ മക്കള്‍ക്ക് സംവരണം അനുവദിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – അന്തര്‍ദ്ദേശീയ സഹകരണ ദിനം – ജൂലൈ 1 – സര്‍ക്കിള്‍ സഹകരണ യൂണിയനുകള്‍ മുഖാന്തിരം സ്റ്റിക്കറുകള്‍ വില്പന നടത്തുന്നത് – സര്‍ക്കിള്‍ തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത് -  സംബന്ധിച്ച്

സഹകരണ വകുപ്പ് – കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡില്‍ കുടിശ്ശിക ഒഴിവാക്കി അംഗത്വം നല്‍കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – ആഡിറ്റ് – കെ.എസ.ആര്‍. ഒന്നാം ഭാഗം റൂള്‍ 156 പ്രകാരമുള്ള ആഡിറ്റര്‍മാരുടെ ആസ്ഥാനം നിശ്ചയിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – എറണാകുളം ജില്ലയിലെ സഹകരണ സംഘങ്ങള്‍ തൃക്കാക്കര മുനിസിപ്പല്‍ സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പര്‍ ഇ. 993ന്റെ ഓഹരി എടുക്കുന്നതിനു അനുവാദം നല്‍കുന്നത് - സംബന്ധിച്ച്

റേഷന്‍ - മുന്‍ഗണനാ പട്ടികയില്‍ നിന്നും സഹകരണ വകുപ്പ് ജീവനക്കാര്‍ / സഹകരണ സംഘം ജീവനക്കാരെ ഒഴിവാക്കുന്നത് – സംബന്ധിച്ച്

സഹകരണ വകുപ്പ് – കേരള സഹകരണ റിസ്ക്‌ ഫണ്ട് പദ്ധതി – ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗനിർദ്ദേശങ്ങള്‍ - സംബന്ധിച്ച്

സഹകരണ വകുപ്പ് – അക്ഷയ ഊര്‍ജ്ജ സംവിധാനങ്ങള്‍ക്കുള്ള വായ്പകള്‍ നല്‍കുന്നത് - സംബന്ധിച്ച്

മലനാട് സര്‍വ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പര്‍ കെ. 340ന്റെ മാസ്കോ സഹകരണ തേയില ഫാക്ടറിയില്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ മുഖേന വിപണനം നടത്തുന്നത് - നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – അയ്യന്‍കാളി ജയന്തി സഹകരണ സംഘങ്ങള്‍ക്ക് അവധി അനുവദിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – കോഴിക്കോട് ജില്ലയിലെ സഹകരണ സംഘങ്ങള്‍ക്ക് ഓര്‍ക്കാട്ടേരി ലേബര്‍ കോണ്‍ട്രാക്റ്റ് ആന്‍റ് കണ്‍സ്ട്രക്ഷന്‍ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ ഡി. 2860-ന്റെ ഓഹരി എടുക്കുന്നതിനു അനുവാദം നല്‍കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – ആധുനികവല്‍ക്കരണം – ഐ സി ഡി എം എസ പദ്ധതി - സഹകരണ സംഘങ്ങളുടെ രജിസ്ട്രേഷന്‍, ബൈലാ ഭേദഗതി എന്നിവക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈന്‍   ആയി സമര്‍പ്പിക്കുന്നത് - സംബന്ധിച്ച്

64-മത് സഹകരണ വാരാഘോഷം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് – മാര്‍ഗ്ഗ നിര്‍ദ്ദേശം

സഹകരണ വകുപ്പ് – വൈത്തിരി സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സഹകരണ ഭവന്‍ നിര്‍മ്മിക്കുന്നതിനായി വയനാട് ജില്ലയിലെ വിവിധ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും സംഭാവന പിരിച്ചെടുക്കുന്നതിനു അനുവാദം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘങ്ങള്‍ക്കെതിരെയുള്ള ആരോപണം – വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ – ലേബര്‍ കോണ്‍ട്രാക്റ്റ് സഹകരണ സംഘങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – എസ്റ്റാബ്ലിഷ് മെന്റ് – ഉദ്യോഗസ്ഥന്മാരുടെ രഹസ്യ ഫയലുകള്‍ സമര്‍പ്പിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – മാര്‍ക്കറ്റിംഗ് – മലബാര്‍ സിമന്റ്സ് വിപണനത്തിന് സഹകരണ സംഘങ്ങളെ - സംബന്ധിച്ച്പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

ജില്ലാ സഹകരണ ബാങ്ക് – ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവുകള്‍ക്ക് റീ-ഓപ്ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും  / ബാങ്കുകളും വിതരണം ചെയ്തു വരുന്ന കാര്‍ഷികേതര വായ്പകളുടെയും, കാര്‍ഷിക അനുബന്ധ വായ്പകളുടെയും പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാനത്തെ വായ്പാ സഹകരണ സംഘങ്ങളും  / ബാങ്കുകളും സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് നൽകാവുന്ന പരമാവധി പലിശ നിരക്ക് പുതുക്കി നിശ്ചയിച്ച് നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – ഓഖി ചുഴലിക്കാറ്റ് - സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ 2 ദിവസത്തെ വേതനം – സംഭാവന നല്‍കുന്നത് അഭ്യര്‍ത്ഥന - സംബന്ധിച്ച്

സഹകരണ വകുപ്പ് – ഓഖി ചുഴലിക്കാറ്റ് - സഹകരണ സ്ഥാപനങ്ങളുടെ പൊതുനന്മ ഫണ്ട് - സംഭാവന നല്‍കുന്നത്  - സംബന്ധിച്ച്

സഹകരണ വകുപ്പ് – 38മത് നിക്ഷേപ സമാഹരണ യജ്ഞം – 2018 ജനുവരി 10 മുതല്‍ ഫെബ്രുവരി 9 വരെ – മാര്‍ഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

സഹകരണ വകുപ്പ് – സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകളെ ഇ.പി.എഫ്. ആക്റ്റിലെ വകുപ്പ് 17 (1സി) പ്രകാരം ഒഴിവാക്കല്‍ ഉത്തരവ് നേടുന്നതിനു ആവശ്യമായ നിർദ്ദേശം പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച്

ജില്ല സഹകരണ ബാങ്ക് – അംഗ സംഘങ്ങളിലെ ജീവനക്കാര്‍ക്കുള്ള സംവരണ ആനുകൂല്യ പ്രകാരം പി.എസ്.സി. മുഖേന ജില്ല സഹകരണ ബാങ്കുകളില്‍ നിയമനം ലഭിച്ചവരുടെ സര്‍വീസ് വെയ്റ്റേജ്  പരിഗണിക്കുന്നത് - സംബന്ധിച്ച്

No comments:

Post a Comment